Paalaazhi Theerathe

2010
Lyrics
Language: English

Paalazhitheerathe pachappullin theearathu
Pallitheril cheeri chenneedaam
Pandathe mannanmaar palliyurangum kottaaram
Laksham veeshikkonde vaangeedaam
Dollarennum koyyam koyyaam
Lokamengum chuttaam chutaam
He eefal topil chennaakaashathe
Ven nakshathra poo kaiyethikkilla

Aaarambhatherottathu maanam mutti cherum
Kannaadikkoodaarangal keram keram
Romakkaarootam kollum pisachottil chellam
Kai ketti chaarikkondu nilkkam
Anayaathe nilkkum sooryanaattil minnam
Athilonnu kaakkumneela mathileleraam
He kepsin meethe gambheeram thanne
London paalam kan kulirkke kaanaam
Kepsin meethe gambheeram thanne
London paalam kan kulirkke kaanaam

Egyptil pollum mannil vampanmaaraay vaazhum
Ee mummy piramidoram ennam
Neeraazhi theerathennum vellichantham chinnum
Snehathin vallikkoottil koodaam koodaam
Aramaaya maarum holy ootam thannal
Ina pole nilkkum gopurangal muthaam
He koode koode ee naattil koode
Chaanchaadippaarum thumpikalaay maaraam
Koode koode ee naattil koode
Chaanchaadippaarum thumpikalaay maaraam
(paalazhi.....)
Language: Malayalam

പാലാഴി തീരത്തെ പച്ചപ്പുല്ലിൻ മുറ്റത്ത്
പള്ളിത്തേരിൽ ചീറി ചെന്നീടാം
പണ്ടത്തെ മന്നന്മാർ പള്ളിയുറങ്ങും കൊട്ടാരം
ലക്ഷം വീശിക്കൊണ്ടേ വാങ്ങീടാം
ഡോളറെന്നും കൊയ്യാം കൊയ്യാം
ലോകമെങ്ങും ചുറ്റാം ചുറ്റാം
ഹേ ഈഫൽ ടോപ്പിൽ ചെന്നാകാശത്തെ
വെൺ നക്ഷത്രപ്പൂ കൈയെത്തിക്കില്ലാ
ഹേ ഈഫൽ ടോപ്പിൽ ചെന്നാകാശത്തെ
വെൺ നക്ഷത്രപ്പൂ കൈയെത്തിക്കില്ലാ

ആരംഭത്തേരോട്ടത്ത് മാനം മുട്ടി ചേരും
കണ്ണാടിക്കൂടാരങ്ങൾ കേറാം കേറാം
റോമാക്കാരൂറ്റം കൊള്ളും പിസാച്ചോട്ടിൽ ചെല്ലാം
കൈ കെട്ടി ചാരിക്കൊണ്ട് നിൽക്കാം
അണയാതെ നിൽക്കും സൂര്യനാട്ടിൽ മിന്നാം
അതിലൊന്നു കാക്കും നീള മതിലേലേറാം
ഹേ കേപ്സിൻ മീതെ ഗംഭീരം തന്നെ
ലണ്ടൻ പാലം കൺ കുളിരെ കാണാം
കേപ്സിൻ മീതെ ഗംഭീരം തന്നെ
ലണ്ടൻ പാലം കൺ കുളിരെ കാണാം

ഈജിപ്റ്റിൽ പൊള്ളും മണ്ണിൽ വമ്പന്മാരായ് വാഴും
ഈ മമ്മി പിരമിഡോരം എണ്ണാം
നീരാഴി തീരത്തെന്നും വെള്ളിച്ചന്തം ചിന്നും
സ്നേഹത്തിൻ വള്ളിക്കൂട്ടിൽ കൂടാം കൂടാം
അരമായ മാറും ഹോളി ഊറ്റം തന്നാൽ
ഇണ പോലെ നിൽക്കും ഗോപുരങ്ങൾ മുത്താം
ഹേ കൂടെ കൂടെ ഈ നാട്ടിൽ കൂടെ
ചാഞ്ചാടിപ്പാറും തുമ്പികളായ് മാറാം
കൂടെ കൂടെ ഈ നാട്ടിൽ കൂടെ
ചാഞ്ചാടിപ്പാറും തുമ്പികളായ് മാറാം
(പാലാഴിതീരത്ത്....)
Movie/Album name: Sakudumbam Shyamala
Artists