മംഗലപ്പാലപ്പൂമണം ദൂരെ ആവണിത്തേരിന്നാരവം താമരപ്പെണ്ണിന്‍ കൈകളില്‍ മഞ്ഞു പെയ്‌തുലയുന്ന കൗതുകം കോടി മുല്ല പൂത്തുലഞ്ഞു മാര്‍ഗഴിപ്പൂങ്കാവില്‍ മുറ്റത്തെ കന്നിത്തേന്‍മാവില്‍ പാടാന്‍ വന്നല്ലോ രാരിത്തത്തമ്മ (മുറ്റത്തെ)
താമരപ്പെണ്ണിന്‍ കൈകളില്‍ മഞ്ഞു പെയ്‌തുലയുന്ന കൗതുകം മംഗലപ്പാലപ്പൂമണം ദൂരെ ആവണിത്തേരിന്നാരവം
മുത്തോളങ്ങള്‍ മുട്ടിത്തഴുകുന്ന തീരത്ത് ഓരോ പൂവിലുമോടിക്കളിക്കുന്നു പൂത്തുമ്പി കൈ നിറയെ കുപ്പിവള ഉടുത്തൊരുങ്ങാന്‍ കോടിമുണ്ട് ഒന്നിങ്ങുവന്നാലൊന്നിച്ചിരിക്കാലോ കാണാക്കറുമ്പീ കാക്കത്തമ്പ്രാട്ടീ (താമര)