Nithya Sahaaya Naadhe

2013
Lyrics
Language: English

Nithya sahaaya naadhe....
Praardhikka njangalkkaay nee...
Nin makkal njangalkkaay nee...
Praardhikka snehanaadhe...
Aa...aa...aa....

Kelkkane rodanangal...
Nalkane nal varangal
Nin divya soonuvinkal
Cherkkane makkale....
Aa...aa...aa....

Neerunna maanasangal
Aayiram aayirangal
Kanneerin thaazhvarayil
Ninnithaa kezhunnamme...
Ninnithaa kezhunnamme...

Nithya sahaaya naadhe....
Praardhikka njangalkkaay nee...
Nin makkal njangalkkaay nee...
Praardhikka snehanaadhe...

Kelkkane rodanangal...
Nalkane nal varangal
Nin divya soonuvinkal
Cherkkane...cherkkane
Makkale....
Aa...aa...aa....
Language: Malayalam

നിത്യസഹായ നാഥേ....
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ...
നിൻ മക്കൾ ഞങ്ങൾക്കായ് നീ...
പ്രാർത്ഥിക്ക സ്നേഹനാഥേ...
ആ...ആ...ആ....

കേൾക്കണേ രോദനങ്ങൾ...
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ മക്കളെ....
ആ...ആ...ആ....

നീറുന്ന മാനസങ്ങൾ
ആയിരം ആയിരങ്ങൾ
കണ്ണീരിൻ താഴ്‌വരയിൽ
നിന്നിതാ കേഴുന്നമ്മേ...
നിന്നിതാ കേഴുന്നമ്മേ...

നിത്യസഹായ നാഥേ....
പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ...
നിൻ മക്കൾ ഞങ്ങൾക്കായ് നീ...
പ്രാർത്ഥിക്ക സ്നേഹനാഥേ...

കേൾക്കണേ രോദനങ്ങൾ...
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യസൂനുവിങ്കൽ
ചേർക്കണേ...ചേർക്കണേ..
മക്കളെ....
ആ...ആ...ആ...
Movie/Album name: Thira
Artists