Pattanavazhiyiloode motor carukal paayum neram Pattanavazhiyiloode motor carukal paayum neram... Pettippaattum paadi nadakkanu pattini than kolangal Kannumadachu thapassirikkana kazhukanmaarundivide Kayyil kithaabenthi nadakkana kaattaalanmaarundivide.. Kaattaalanmaarundivide......
Pattaappakalum choottum minnichu Manusane thedi nadannu...njaan Manusane thedi nadannu.... Ee duniyaavokke nadannu Pakshe manusane kandilla.... Aa aa...manusane kandilla... Manusane kandilla..... Aa aa...manusane kandilla Pakshe manusane kandilla Aa aa...manusane kandilla...
Language: Malayalam
പട്ടാപ്പകലും...പട്ടാപ്പകലും.... പട്ടാപ്പകലും ചൂട്ടും മിന്നിച്ചു് മനുസനെ തേടി നടന്നു...ഞാൻ മനുസനെ തേടി നടന്നു... ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുസനെ കണ്ടില്ല.... ആ ആ....മനുസനെ കണ്ടില്ല.... പട്ടാപ്പകലും ചൂട്ടും മിന്നിച്ചു് മനുസനെ തേടി നടന്നു...ഞാൻ മനുസനെ തേടി നടന്നു... ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുസനെ കണ്ടില്ല.... ആ ആ....മനുസനെ കണ്ടില്ല.... പട്ടാപ്പകലും.....
പലരും ഞമ്മളെ മക്കാറാക്കണു് തുടരും ഞാനീ പോക്കു്.... പലരും ഞമ്മളെ മക്കാറാക്കണു് തുടരും ഞാനീ പോക്കു്.... പലരും ഞമ്മളെ പിരാന്തനാക്കണു് പറയും ഞാനീ ഹക്കു്... പവിഴപ്പുറ്റുകൾ എന്നു നിരീച്ചതു് പാമ്പിൻ പൊത്തുകൾ ആണു്.... പനിനീർച്ചോലകൾ എന്നു നിരീച്ചതു് കണ്ണീർച്ചാലുകളാണു്... കണ്ണീർച്ചാലുകളാണു്...... അഹാ....അഹാ....അഹാ......
പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം പട്ടണവഴിയിലൂടെ മോട്ടോർ കാറുകൾ പായും നേരം... പെട്ടിപ്പാട്ടും പാടി നടക്കണു് പട്ടിണി തൻ കോലങ്ങൾ... കണ്ണുമടച്ചു തപസ്സിരിക്കണ കഴുകന്മാരുണ്ടിവിടെ കയ്യിൽ കിത്താബേന്തി നടക്കണ കാട്ടാളന്മാരുണ്ടിവിടെ കാട്ടാളന്മാരുണ്ടിവിടെ.....
പട്ടാപ്പകലും ചൂട്ടും മിന്നിച്ചു് മനുസനെ തേടി നടന്നു...ഞാൻ മനുസനെ തേടി നടന്നു... ഈ ദുനിയാവൊക്കെ നടന്നു പക്ഷേ മനുസനെ കണ്ടില്ല.... ആ ആ....മനുസനെ കണ്ടില്ല.... മനുസനെ കണ്ടില്ല.... ആ ആ....മനുസനെ കണ്ടില്ല.... പക്ഷേ മനുസനെ കണ്ടില്ല.... ആ ആ....മനുസനെ കണ്ടില്ല....