രതിദീപം നീട്ടും മാദകരാത്രി പ്രണയമൃദുല സ്വരമധുരമരുളി കരൾ നിരകൾ തഴുകി രതിദീപം നീട്ടും മാദകരാത്രി പ്രണയമൃദുല സ്വരമധുരമരുളി കരൾ നിരകൾ തഴുകി രതിദീപം നീട്ടും മാദകരാത്രി
മെയ്യിൽ അമ്പുകൾ കൊള്ളും വേളയിൽ നിൻ കരലാളനം കൊതിച്ചു നില്പൂ എന്നിലെ യൗവനം തുളുമ്പി നിൽക്കെ നെഞ്ചിൻ നാദം തമ്മിൽ മാറാൻ ഇന്നും വർണ്ണം തമ്മിൽ ചാർത്താൻ പ്രിയനേ വരൂ.. പ്രണയമൃദുലസ്വരമധുരമരുളി കരൾ നിരകൾ തഴുകി രതിദീപം നീട്ടും മാദകരാത്രി
ഏതോ ഉന്മദം നൽകും ചിന്തയാൽ നിൻ ചുടു ചുംബനം കൊതിച്ചു നിൽക്കെ ആപാദചൂഡം ഞാൻ ലയിച്ചു നിൽക്കെ ആനന്ദത്തിൽ സ്വർഗ്ഗം തീർക്കാൻ സായൂജ്യത്തിൽ അർത്ഥം കൊള്ളാൻ അരികിൽ വരൂ.. പ്രണയമൃദുലസ്വരമധുരമരുളി കരൾ നിരകൾ തഴുകി രതിദീപം നീട്ടും മാദകരാത്രി.