SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sringaaram Poompeeli Neerkkum 1985
Aaha aha... Sringaaram poompeeli neerkkum Pushpabaanam ninte meyyil kollum neram Ninte naanam poovidum karimizhikalil kaamam Varnnappoovithalaay vidarumpol Ninte chodiyinayile raagam swarnnathenkuzhambaayente Chundil nee thookumbol Njaanalinjidum ninnil Eeran thukil vaarichutti neeyen munnil Thaarunyathin naalam pookkum poomeyyumaay Madarajanikalil kulirunalkum chiraku thedidumbol Nagna meni poovirikkum pushpa shayyayaay maattum Rathithaalam choodidumbol maaril njan cherum Poovukalil poovurangum raavukalil Poonnarayil thaalam thullum elassumaay Mridunjarambukalil laharinalkum chethumbaluriyumbol Nithyaromaharshamaay ente maaril nee mayangum Rathithaalam choodidumbol maaril njan cherum ആഹാ... അഹാ... ശൃംഗാരം പൂംപീലി നീര്‍ക്കും പുഷ്പബാണംനിന്റെ മെയ്യില്‍ കൊള്ളും നേരം നിന്റെ നാണം പൂവിടും കരിമിഴികളില്‍ കാമം വര്‍ണ്ണപ്പൂവിതളായ് വിടരുമ്പോള്‍ നിന്റെ ചൊടിയിണയിലെ രാഗം സ്വര്‍ണ്ണത്തേന്‍ കുഴമ്പായെന്റെ ചുണ്ടില്‍ നീ തൂകുമ്പോള്‍ ഞാനലിഞ്ഞിടും നിന്നില്‍ ഈറന്‍ തുകില്‍ വാരിച്ചുറ്റി നീയെന്‍ മുന്നില്‍ താരുണ്യത്തിന്‍ നാളം പൂക്കും പൂമെയ്യുമായ് മദരജനികളില്‍ കുളിരുനല്‍കും ചിറകു തേടിടുമ്പോള്‍ നഗ്നമേനി പൂവിരിക്കും പുഷ്പശയ്യയായ് മാറ്റും രതിതാളം ചൂടിടുമ്പോള്‍ മാറില്‍ ഞാന്‍ ചേരും പൂവുകളില്‍ പൂവുറങ്ങും രാവുകളില്‍ പൊന്നരയില്‍ താളം തുള്ളും ഏലസ്സുമായ് മൃദുഞരമ്പുകളില്‍ ലഹരിനല്‍കും ചെതുമ്പലുരിയുമ്പോള്‍ രതിതാളം ചൂടിടുമ്പോള്‍ മാറില്‍ ഞാന്‍ ചേരും
Movie/Album name: Revenge
Artists