കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശുണ്ടെങ്കില് ശ്വംസംമുട്ടല് കോച്ചുകയില്ലെട തമ്പാനേ
കാശില്ലെങ്കില് ശംസംമുട്ടല് കോച്ചുക ഇത്തിരി മച്ചാനേ
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് - കാശ്
ഇത് കാശ് പിടി കാശ്
കുതിര്‍ന്നവന്‍ വെള്ളം കുടിച്ചാല്‍ വെള്ളത്തിനും കാശ്
ഹേ പട്ടിണികൊണ്ടേയൊട്ടിയ വയറേ ദൈവമാണു കാശ്
കട്ടുമുടിക്കും വീട്ടൊരുവളില്‍ കാന്‍സറാണു കാശ്
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് - കാശ്
മിന്നിനു കാശ് പെണ്ണിനു കാശ്
പൊന്നു വാങ്ങുവാന്‍ ചെല്ലും നമുക്കു പൊള്ളുന്നതും കാശ്
നേരിനു കാശ് ചോരനു കാശ്
നേരു ചോല്ലുവാന്‍ തെറ്റില്ലെന്നാല്‍ ജാമ്യമാണു കാശ്
കാശ് കാശ് കാശ്
ഉള്ളി തിന്നിടും മാന്യനു കയ്യില്‍ കള്ളനാണു കാശ്
നല്ലചന്തനാം നിന്റൊരു വീട്ടില്‍ തങ്കമാണു കാശ്
കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് കാശ് കാശ് വര്‍ഷെങ്കില്‍ കുശാല്‍
കാശ് കാശ് കാശ് കാശ് കാശ് പിശകെങ്കില്‍ പിശാച്
കാശ് കാശ് കാശ് - കാശ് കാശ് കാശ് - കാശ്
Movie/Album name: Kaash
Artists