SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nooru nooru pookkal njangal bhaaratha makkal Punya bhaarathaamba petteduthoromana makkal Kodi kodi katteduthu naadu motham swaaha paaduvor Ettil ninnum party varggam peru vetti maatti nirthilum Naaduthorum ooruchuttum koottamaakilum Ennum ormmavenam njangalumee bhaaratha makkal Kodi kodi katteduthu naadu motham swaaha paaduvor Ettil ninnum party varggam peru vetti maatti nirthilum Cheri thorum chekka kerum koottamaakilum Mannil veenapoovu poleyulla janmamaakilum Athirumilla ullil...mathilumilla ullil Apaharichu pokaan nidhiyumilla thellum Azhal niranja puzhayil mungi karayum ullile Kadanabhaara kannuneeru kandavarundo... Pattiniyude gadgadangal kettavarundo.. Maathru raajya maanabhanga bimba jaathangal (nooru nooru pookkal....) Melvilaasamilla...id ethumilla Reshan kaardumilla...vottupolumilla Avaganikkappettupoya heena jaathikal Arhathakal veendedukkaan aarumillaathor.. Piraviyile janmageham anyamaayavar Maathru raajya maanabhanga bimba jaathangal (nooru nooru pookkal....) നൂറു നൂറു പൂക്കള്‍ ഞങ്ങള്‍ ഭാരതമക്കള്‍ പുണ്യ ഭാരതാംബ പെറ്റെടുത്തൊരോമന മക്കള്‍ കോടി കോടി കട്ടെടുത്തു് നാടുമൊത്തം സ്വാഹ പാടുവോര്‍ ഏട്ടില്‍ നിന്നും പാര്‍ട്ടിവര്‍ഗ്ഗം പേരുവെട്ടി മാറ്റി നിർത്തിലും നാടുതോറും ഊരുചുറ്റും കൂട്ടമാകിലും എന്നും ഓര്‍മ്മവേണം ഞങ്ങളുമീ ഭാരതമക്കള്‍ കോടി കോടി കട്ടെടുത്തു് നാടുമൊത്തം സ്വാഹ പാടുവോര്‍ ഏട്ടില്‍ നിന്നും പാര്‍ട്ടിവര്‍ഗ്ഗം പേരുവെട്ടി മാറ്റി നിർത്തിലും ചേരിതോറും ചേക്ക കേറും കൂട്ടമാകിലും മണ്ണില്‍ വീണപൂവു പോലെയുള്ള ജന്മമാകിലും അതിരുമില്ല ഉള്ളില്‍...മതിലുമില്ല ഉള്ളില്‍ അപഹരിച്ചു പോകാന്‍ നിധിയുമില്ല തെല്ലും അഴല്‍നിറഞ്ഞ പുഴയില്‍ മുങ്ങി കരയും ഉള്ളിലെ കദനഭാര കണ്ണുനീരു കണ്ടവരുണ്ടോ... പട്ടിണിയുടെ ഗദ്ഗദങ്ങള്‍ കേട്ടവരുണ്ടോ.. മാതൃരാജ്യ മാനഭംഗ ബിംബജാതങ്ങള്‍.... (നൂറു നൂറു പൂക്കള്‍....) മേൽവിലാസമില്ല...ഐഡി ഏതുമില്ല റേഷന്‍ കാർഡുമില്ല...വോട്ടുപോലുമില്ല അവഗണിക്കപ്പെട്ടുപോയ ഹീനജാതികള്‍ അര്‍ഹതകള്‍ വീണ്ടെടുക്കാന്‍ ആരുമില്ലാത്തോര്‍.. പിറവിയിലേ ജന്മഗേഹം അന്യമായവര്‍ മാതൃരാജ്യ മാനഭംഗ ബിംബജാതങ്ങള്‍.... (നൂറു നൂറു പൂക്കള്‍....)
Movie/Album name: Theruvu Nakshathrangal
Artists