Niraye vaarthakal chollidunna pol Arikil ninnu nee pathiye nokkiyo... Kavithapole nin kaathilothuvaan Manassu varikalaay karuthi vechuvo... Shaanthamee nilaavinoliyil ee vazhi Veenidum kulirkkare.... Kankalil virinju puthiya ponkani Mookaraavin viralppaatha thannil Ee kan konilaanente lokam Athile...onnichu sanchaaramaay... Nilaavil ellaame....arinjidaathalinjuvo... Paranju theeraanaay...kothichathum.....
Language: Malayalam
നിലാവിൽ എല്ലാമേ...അറിഞ്ഞിടാതലിഞ്ഞുവോ... പറഞ്ഞു തീരാനായ്...കൊതിച്ചതും മറന്നുവോ... മൂകരാവിൻ വിരൽപ്പാത തന്നിൽ ഈ കൺകോണിലാണെന്റെ ലോകം അതിലേ ഒന്നിച്ചു സഞ്ചാരമായ്... അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ... പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ.... ഓ...ഓ...ഓ...ഓ...
നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ അരികിൽ നിന്നു നീ പതിയെ നോക്കിയോ.... കവിതപോലെ നിൻ കാതിലോതുവാൻ മനസ്സു വരികളായ് കരുതി വെച്ചുവോ... ശാന്തമീ നിലാവിനൊളിയിൽ ഈ വഴി വീണിടും കുളിർക്കരെ...... കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി മൂകരാവിൻ വിരൽപ്പാത തന്നിൽ ഈ കൺകോണിലാണെന്റെ ലോകം അതിലേ ഒന്നിച്ചു സഞ്ചാരമായ്... നിലാവിൽ എല്ലാമേ...അറിഞ്ഞിടാതലിഞ്ഞുവോ... പറഞ്ഞു തീരാനായ്...കൊതിച്ചതും.....