Supparaada Nee Suparaaraada

2024
Lyrics
Language: Malayalam

സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
ഗ്ലാമറാടാ നീ ഗ്ലാമറാടാ
നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ സൂപ്പറാടാ..
കണ്ണിന്നുള്ളിൽ കാണുന്നത് നാണമാണോ
ഉള്ളിന്നുള്ളിൽ നീയോരു സൂപ്പറാടാ
കാതിൽ ഈണം കേൾക്കുന്നത്പ്രേമപ്പാട്ടോ
ഹാർട്ട് ബീറ്റിൻ താളമെടാ സൂപ്പറാടാ
സ്മൈലിനെന്താ സ്റ്റൈല് സ്റ്റൈല് വേറെ ലെവല്
ഉള്ളിളക്കണ ഫീല് നീ സൂപ്പറാ..
നിൻ ചിരിയില് കണ്ടേ അമ്പിളിക്കലച്ചേല്
ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ....ഹാ
സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
ഗ്ലാമറാടാ നീ ഗ്ലാമറാടാ
നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ സൂപ്പറാടാ..

കാണുമ്പോ കാണുന്ന കണ്ണാടി നീ
മാറിൽ ചായുമ്പോ നീയെന്റെ നീലാംബരി
തോരാതെ പെയ്തീടും കാതൽമാരി ഹബീബി..
സ്മൈലിനെന്താ സ്റ്റൈല് സ്റ്റൈല് വേറെ ലെവല്
ഉള്ളിളക്കണ ഫീല് നീ സൂപ്പറാ..
നിൻ ചിരിയില് കണ്ടേ അമ്പിളിക്കലച്ചേല്
ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ
സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
ഗ്ലാമറാടാ നീ ഗ്ലാമറാടാ നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ
സൂപ്പറാടാ..
സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
ഗ്ലാമറാടാ നീ ഗ്ലാമറാടാ നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ
സൂപ്പറാടാ..
അവളെക്കാണും വഴിയോരത്ത്
വിരിയുന്നേ പ്രണയത്തിൻ കുടമുല്ലപ്പൂ
അനുരാഗമോ പ്രിയരാഗമോ
ആരില്ലേലും നീയുണ്ടേല് ഡ്യൂപ്പറാ...ഹാ
സൂപ്പറാടാ നീ.. സൂപ്പറാടാ..
എന്റെ ചക്കരക്കുടം തക്കുടുവാ സൂപ്പറാടാ
ഗ്ലാമറാടാ നീ ഗ്ലാമറാടാ നിന്റെ നോട്ടമെന്ത് ക്യൂട്ടാടാ
സൂപ്പറാടാ..
Movie/Album name: Grrrr..

Movie Summary: Grrrr (2024) is a Malayalam comedy-drama starring Kunchacko Boban and Suraj Venjaramoodu as two friends running a zoo, whose lives spiral into chaos after a series of mishaps involving a lion.

Song Credits: - Song: "Supparaada Nee Suparaaraada" - Film: Grrrr (2024) - Lyricist: Vinayak Sasikumar - Composer: Dawn Vincent - Singer: Unavailable

Musical Style: Upbeat, fun-filled Malayalam film song with a celebratory, folk-pop flavour.

Raga Details: Not available.

Key Artists Involved: Kunchacko Boban, Suraj Venjaramoodu (featured); music by Dawn Vincent.

Scene Context: Not available.


Artists