നാത്തൂനെ കണ്ടപ്പം നാണച്ചിരി മച്ചാനെ കണ്ടപ്പം മലം തത്തമ്മ ചുണ്ടിനുള്ളിൽ തൊണ്ടിപ്പഴം പൂങ്കവിളിൽ ചെങ്കദളി പുല്ലാനിമേട്ടിൽ വെച്ച് പുന്നാരം ഇല്ലില്ലം കാട്ടിൽ വെച്ച് കിന്നാരം (കല്യാണ...)
മുക്കുറ്റിചാന്തിന്റെ പൊട്ടും പോയി തക്കാളി കവിളിന്റെ മട്ടും മാറി തേനെടുക്കാൻ പോയ പെണ്ണ് താനെ നിന്നു കനവു കണ്ടു തിന്നാതെ കുടിക്കാതെ കന്നിപ്പെണ്ൺ കണ്ണൊന്നു പൂട്ടാതെ നാളു കഴിച്ചു (കല്യാണ....)