ഫോട്ടോ പിടി ചോട്ടാപ്പണി മതിയാക്കാം ഇന്ദു ഫിലിം ഫോട്ടോ നഗർ വിലചൊല്ലീടാം ആമാ വിടലാമാ പല സിനിമാവൈ നാമെടുപ്പോം നീ താനെ സൂപ്പർ ഹീറോ അടിയ്ക്കടി പണം പെരുകിടുമ്പോൾ ഇടയ്ക്കിടയ്ക്കുലകം കറങ്ങണം അതുസരി സിറന്ത യോസനൈ താൻ നല്ലതൊരു പെരിയ സിന്തനൈ താൻ എട മടയാ ഇന്നു മലയാ നാളെ കൊളംബോ കോലാലമ്പൂർ നോട്ടുകെട്ടുകൾ തൂക്കിക്കെട്ടിയ ഫോറിൻ കാറിൽ നാടുഞെട്ടിച്ചു ചീറിപ്പായണം ലാവിഷായി ജോക്കി എങ്കെ ജാക്കി നമ്മ ടയറു കണ്ടിഷനാ ? പാപ്പോം ഇര് പാപ്പോം ഇങ്കെ ബ്രേക്കു പോട്ടിടുങ്ക സിറിയ പഞ്ചർ പെരിയ ഡേഞ്ചർ ഇതു മനസ്സിൽ പായസം മധുരം നോക്കണ്ട നുണഞ്ഞിറക്കിക്കോടാ
ബി.സി. മുതൽ എ.സി. ഇന്ത ഊട്ടിയിലെ പോട്ടത് ഇന്നൈയ്ക്ക് ഈസിയാ ഓഫാക്കുവോം നോട്ടൊക്കെയും ഓട്ടാക്കണം ഇന്നാട്ടില് നാളെ മുതൽ പീ.എം ഞാൻ സീ.എം നീ ഹാ... എതുക്കെന്നെ പയപ്പെടുത്തിറീങ്ക ? അതുക്കെന്ന തൊവച്ചു കാട്ടുവോമേ അലക്കണ്ട കശക്കിക്കുത്തിവയ്ക്കാം പലവട്ടം ഭരിയ്ക്കണ്ടേ നമുക്ക് ആമാ സരിതാൻ അതു മൊറൈ താൻ ഇതു തൊടർക്കതൈ അല്ലവാ...