നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ ആരോമലേ...ദേവാങ്കനേ... നീയെന്നുമെൻ...ആത്മാവിലെ രാഗമായ്... നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...
ഒരായിരം കുളിരോർമ്മയിൽ... നിറയുന്നു നിൻ പരിരംഭണം...(2) മിഴിരണ്ടിലോ...മനസ്സമ്മതം... മൊഴി തന്നിലോ...മൃദുസൗഹൃദം അനുരാഗമീ സംഗമം... നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...
നിനക്കായി എന്റെ ജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ ആരോമലേ...ദേവാങ്കനേ... നീയെന്നുമെൻ...ആത്മാവിലെ രാഗമായ്... നിനക്കായി എന്റെജന്മം നേദിച്ചു ഞാൻ മറക്കാതെ എന്നുമെന്നും പൂജിച്ചു ഞാൻ...
Movie/Album name: Bangles
Sentence Summary: A romantic drama centered on love and relationships, featuring this melodic song as part of its soundtrack.
Song Credits:
- Song: Ninakkai Ente Janmam
- Movie: Bangles (2013)
- Language: Malayalam
Musical Style: Melodic romantic film song with orchestral accompaniment typical of Malayalam cinema ballads.