റബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ ബാ
മാസ്സും മാഷും കൂളിംഗ് ഗ്ളാസും
ബുക്ക്സും ഗൈഡ്സും ഹാങ് ഔട്ടും
റബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ ബാ
ഇത് ഫോറിൻ സ്ളാംഗും ലോക്കൽ ടോക്കും
റ്റോട്ടൽ മിക്സിംഗ് ഫോർമാറ്റും
റബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ ബാ
കോക്ക്ടെയിൽ വേണ്ടേൽ കോക്ക് ടെയിൽ ആട്ടേ
ചില്ലയിലെ ലില്ലാഫുള്ളി ഹാപ്പി മച്ചാനേ
പാസ്റ്റും ഡിലീറ്റാ ഫ്യൂച്ചറും ബ്ലാങ്കാ
എല്ലാമെല്ലാം കല്ലിവല്ലി സില്ലി മച്ചാനേ
റബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ ബാ
വാക്കിംഗ് വേയിൽ വെയിറ്റിംഗ് ബോയ് ആയ്
വെറുതെ ഡൂ ആൻഡ് ഫ്ലോ സ്ലോ റാമ്പിംഗ് ആവാം
സൂപ്പർസ്റ്റാഴ്സായ് സ്മാഷിംഗ് മൂവിൽ
ക്യാമ്പസ് പ്ളാറ്റ്ഫോമും തകർത്താടിടാം
അടിയും ഇടിയും എല്ലാമിന്നൊരു പൊല്ലാപ്പാകും സുദിനം
അതിരുവരകളെല്ലാം അങ്ങനെ ഇല്ലാതാകും നിമിഷം
നുകരും ഇനിയും ഇനിയും അതിലെ പുതിയ മധുരചഷകം
ഇതൊരുല്ലാസപ്പൂ ചുമ്മാത്ത പോൽ ഈ ലോകം
റബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ തബ്ബബ്ബ ബബ്ബബ്ബ ബാ
റബ്ബബ്ബ ബബ്ബബ്ബ ... റബ്ബബ്ബ ബബ്ബബ്ബ
Movie/Album name: Paalayam PC
Artists