Swargga swapnam kuppiyilaakkiya Hippiye kandu njan oru hippiye kandu njan Sanmaarggikale sanyaasikale Sthreeyoru lahariyallo muzhunagna sthreeyoru Lahariyallo.... Oh groovy i am happy
Roma raajya raajaakkanmaar swarggam srishtichu Bhoomiyil swarggam srishtichu Omarkhayaamin kaamam kaanan daivamaashichu Saakshaal daivamaashichu... Oh god daivamaashichu...
Language: Malayalam
സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന്‍ കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകര്‍കര്‍ സ്ത്രീയെ കണ്ടില്ല അവര്‍ സ്ത്രീയെ കണ്ടില്ല
സ്വര്‍ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍ ഒരു ഹിപ്പിയെ കണ്ടു ഞാന്‍ സന്മാര്‍ഗ്ഗികളേ സന്യാസികളേ സ്ത്രീയൊരു ലഹരിയല്ലോ മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ ഓ ഗ്രൂവി ഐ ആം ഹാപ്പി