Polish Polish

1966
Lyrics
Language: English

Polish polish
Kochiyilum kittoola kollathum kittoola
Bombay kappalil vannirangiya boot polish
Kannil cooling glass chundil hindi tune
Thalayil kuruvikkoodu karalil cinema star
Kaalilottiya kalasavumitt
Karangi nadakkunnavare
Shoosilee polishittaal sure chance
Kuthiravaalthalamudi ketti
Karakkukampany ticketu neetti
Kannukondu choondayittu kaamukare kudukkilittu
Shoppinginirangiya society girls nu
Special polish
Kaamukimaarkkirupathu paisa
Karinchanthakkachavadakkaarkkoru roopa
Charge oru roopa
Language: Malayalam

പോളിഷ് പോളിഷ്
കൊച്ചിയിലും കിട്ടൂലാ
കൊല്ലത്തും കിട്ടൂലാ
ബോംബേ കപ്പലിൽ വന്നിറങ്ങിയ
ബൂട്ട് പോളിഷ്
കണ്ണിൽ കൂളിംഗ് ഗ്ലാസ്സ്
ചുണ്ടിൽ ഹിന്ദി ട്യൂൺ
തലയിൽ കുരുവിക്കൂട്
കരളിൽ സിനിമാസ്റ്റാറ്
കാലിലൊട്ടിയ കളസവുമിട്ട്
കറങ്ങി നടക്കുന്നവരേ
ഷൂസിലീ പോളിഷിട്ടാൽ
ഷുവർ ചാൻസ്
കുതിരവാൽത്തലമുടി കെട്ടി
കറക്കുകമ്പനീ ടിക്കറ്റു നീട്ടി
കണ്ണു കൊണ്ട് ചൂണ്ടയിട്ട്
കാമുകരെ കുടുക്കിലിട്ട്
ഷോപ്പിംഗിനിറങ്ങിയ
സൊസൈറ്റി ഗേൾസിനു
സ്പെഷ്യൽ പോളീഷ്
കാമുകിമാർക്കിരുപതു പൈസാ
കരിഞ്ചന്തക്കച്ചവടക്കാർക്കൊരു രൂപാ
ചാർജ്ജൊരു രൂപാ
Movie/Album name: Kanakachilanka
Artists