Idaikkonnu chirichum idaikkonnu karanjum
Idavappathiyumodiyethi
Thudangee kannukal pemari
Madangiyittillallo manimaran
(idaikkonnu...)
Aashathan vayalil kaathuvalarthiyo
Raanakkodannellu maranjuvallo
Karalinte kayangal karakavinjozhukunna
Kaneeeril mungi maranjuvallo
(idaikkonnu..)
Manushyanay janippichu mohikkan padippichu
Madhurikkumasha kaatti kothippichu
Manassinte shokangal marakkuvankoodiyonnu
Padippichathillallo,padachavan
(idaikkonnu....)
ഇടയ്ക്കൊന്നു ചിരിച്ചും ഇടയ്ക്കൊന്നു കരഞ്ഞും
ഇടവപ്പാതിയുമോടിയെത്തി
തുടങ്ങീ കണ്ണുകള്‍ പേമാരി
മടങ്ങിയിട്ടില്ലല്‍ളോ മണിമാരന്‍
ആശതന്‍ വയലില്‍ കാത്തുവളര്‍ത്തിയോ-
രാനക്കൊടന്‍ നെല്ലു മറഞ്ഞുവല്ലോ
കരളിന്റെ കയങ്ങള്‍ കരകവിഞ്ഞൊഴുകുന്ന
കണ്ണീരില്‍ മുങ്ങി മറഞ്ഞുവല്ലോ
മനുഷ്യനായ് ജനിപ്പിച്ചു മോഹിക്കാന്‍ പഠിപ്പിച്ചു
മധുരൈക്കുമാശകാട്ടി കൊതിപ്പിച്ചു
മനസ്സിന്റെ ശോകങ്ങള്‍ മറക്കുവാന്‍ കൂടിയൊന്നു
പഠിപ്പിച്ചതില്ലല്ലോ പടച്ചവന്‍!
Movie/Album name: Olavum Theeravum
Artists