Ee manojna nikunjanirayil Ee madaalasa nishayil Vidarnnu nilkkum vasanthalahariyil Vichaaramanjari niranjoo ente Vikaaramanjusha kavinjoo Kavinjoo... Ohoho o o o ho o aahaahaa Punchirippoovumaay panchamichandrika Chandanakkinnavum kondirangi
Ee maraala nipunarathiyil Ee mrunaala dalangalil Unarnnu nilkkum unmadalahariyil Vichaarasadanam niranjoo ente Vikaarachashakam kavinjoo (unarnnu.....) Kavinjoo... Ohoho o o o ho o aahaahaa (punchirippoovumaay.....)
ഈ മനോജ്ഞ നികുഞ്ജ നിരയില്‍ ഈ മദാലസ നിശയില്‍ വിടര്‍ന്നു നില്‍ക്കും വസന്തലഹരിയില്‍ വിചാരമഞ്ജരി നിറഞ്ഞു എന്റെ വികാരമഞ്ജുഷ കവിഞ്ഞൂ കവിഞ്ഞൂ..... ഓഹൊഹൊഹോ...ഓ...ഓ... (പുഞ്ചിരിപ്പൂവുമായ്...)
ഈ മരാള നിപുണ രതിയില്‍ ഈ മൃണാള ദലങ്ങളില്‍ ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍ വിചാര സദനം നിറഞ്ഞൂ എന്റെ വികാര ചഷകം കവിഞ്ഞൂ ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍ വിചാര സദനം നിറഞ്ഞൂ എന്റെ വികാര ചഷകം കവിഞ്ഞൂ കവിഞ്ഞൂ.... ഓഹൊഹൊഹോ...ഓ...ഓ... (പുഞ്ചിരിപ്പൂവുമായ്...)