ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം പുതിയ കാവ്യത്തിന് വരികള്‍ നെയ്യുന്നു പവിഴത്താമരകള്‍ (ഒരേ മുഖം …)
ആരാരും അറിയാതേയെന്‍ തപസ്സ് ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍ മുഴുതിങ്കള്‍ പോലെ ആ .. തൊഴുകൈയ്യുമായി നിന് ഉയിരില്‍ ഉയിരേ ഉയിരേ.. ഉം.. (ഒരേ മുഖം …)
തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍ കൈ തൊട്ടാല്‍ ഉടല് മൂടുന്നുവോ കുളിരില്‍ കൈവന്നുവല്ലോ.. ആ കടല്‍ പോലെയേതോ നിറവ് നിറവ് നിറവ് ...ഉം... (ഒരേ മുഖം …)
Movie Summary: Nakshathrakkannulla Rajakumaran Avanundoru Rajakumari is a 2002 Malayalam romantic comedy about a young man and woman whose lives intertwine through family expectations and romantic misunderstandings.
Song Credits: Music composed by M. G. Sreekumar; lyrics by S. Ramesan Nair; sung by K. S. Chithra (and/or M. G. Sreekumar).
Musical Style: Melodic filmi romantic duet with classical Malayalam film song influences.
Raga Details: Not reliably documented.
Key Artists Involved: M. G. Sreekumar (music), S. Ramesan Nair (lyrics), K. S. Chithra (playback).