Nakshathrappunnukal Aayiram

1966
Lyrics
Language: English

Pottiyolikkunna vanam
Kittatha kanikalkkay kaineetto
Pottikkarayunna lokam

Rathrinivarthiya koodarathil
Yathrakkarellam thalarnnurangi
Minnaminunge neemathramareyo
Pinneyum thedinadannu

Oropakalum erinjadangi
Charamay marunna ravil
Koorirul pattadakkattinnullil
Areyo thedi nadannu
Language: Malayalam

നക്ഷത്രപ്പുണ്ണുകളായിരം
പൊട്ടിയൊലിക്കുന്ന വാനം
കിട്ടാത്ത കനികള്‍ക്കായ് കൈനീട്ടി
പൊട്ടിക്കരയുന്ന ലോകം (നക്ഷത്ര)

രാത്രിനിവര്‍ത്തിയ കൂടാരത്തില്‍
യാത്രക്കാരെല്ലാം തളര്‍ന്നുറങ്ങി (രാത്രി)
മിന്നാമിനുങ്ങേ നീമാത്രമാരെയോ
പിന്നെയും തേടി നടന്നു
പിന്നെയും തേടി നടന്നു (നക്ഷത്ര)

ഓരോ പകലും എരിഞ്ഞടങ്ങി
ചാരമായ് മാറുന്ന രാവില്‍ (ഓരോ)
കൂരിരുള്‍ പട്ടട കാട്ടിനുള്ളില്‍
ആരെയോ തേടി നടന്നു
ആരെയോ തേടി നടന്നു (നക്ഷത്ര)
Movie/Album name: Maanikyakottaram
Artists