Chakravaala neelima thiralum
Chaaru nayanangalum
Shilpa chaathuri poornnatha thirayunna
Pushpa naasikayum
Anuraagathin aksharamezhuthum
Alakakkurunnukalum
Enne etho madhurima pakarum
Bhraanthinnadimayaakki
Ennil vannu niranjaa madhurima
Ente vismayamaayi
Njaan kaviyaayi
Kaamukanaayi
ചക്രവാള നീലിമ തിരളും
ചാരു നയനങ്ങളും
ശില്‍പ ചാതുരി പൂര്‍ണ്ണത തിരയും
പുഷ്പനാസികയും
അനുരാഗത്തിന്‍ അക്ഷരമെഴുതും
അളകക്കുരുന്നുകളും
എന്നെ ഏതോ മധുരിമപകരും
ഭ്രാന്തിന്നടിമയാക്കി
എന്നിൽ വന്നു നിറഞ്ഞാ മധുരിമ
എന്റെ വിസ്മയമായി
ഞാൻ കവിയായി
കാമുകനായി
Movie/Album name: Oomakkuyil
Artists