കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളിപറയും നിന്റെ നാവില്‍ കസ്തൂരിമണമിവള്‍ പകരും കളമൊഴിയിവള്‍ നിന്റെ പാട്ടില്‍ കഥകളിപദമധു ചൊരിയും തുളസിപൂത്ത താഴ്വരയില് കൃഷ്ണ- തുളസിപൂത്ത താഴ്വരയില്
താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും താമരപ്പൂവിതളില്‍ നിന്നും തങ്കക്കുടത്തിന് ചുണ്ടില്‍ നിന്നും പത്മരാഗം നുകര്‍ന്നെടുക്കാം പകലൊളിയ്ക്കും കടം കൊടുക്കാം (തുളസിപൂത്ത)
O...o....
Movie/Album name: Bhoogolam Thiriyunnu
Movie Summary: Bhoogolam Thiriyunnu (1974) is a Malayalam film set against the backdrop of social change, revolving around themes of land, agrarian life, and the struggles of ordinary people facing modernization and exploitation.
Song Credits:
- Song: Thulasi Pootha
- Film: Bhoogolam Thiriyunnu (1974)
- Lyricist: Not verified
- Music Composer: Not verified
- Singer: Not verified