Raavippol

1954
Lyrics
Language: English

Raavippol kshanamangadungidum
Ushassengum prakaashichidum
Devan sooryanudikkumikkamalavum
Kaale vidarnneedume
Evam mottinakathirunnali
Manoraajyam thudarnneedave
Daivathin manamaaru kandu pizhuthaan dantheendranappathmineem
Language: Malayalam

രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുമുഷസ്സെങ്ങും പ്രകാശിച്ചിടും
ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേ വിടർന്നീടുമേ
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ
ദൈവത്തിൻ മനമാരു കണ്ടു പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം
Movie/Album name: BaalyaSakhi
Artists