Konchikkunungikkondodalle ninte
Punchirippookkalenikku venam
Maanasa manchalil maalayum choodichu
Maalaakhayeppole konduponam (konchi)
Kaalathu palliyil kandappolinnoru
Kaariyam chodichathenthinaanu?
Kallikal koottukaar kettaalo - pinne
Pallikkakam muzhuvan paattaanu (konchi)
Naavonnanangiyaal muthu kilungunna
Naanathin thankakkudukkayale
Kallikal kaanatte kelkkatte - ninte
Kalyaana maalayenikku venam (konchi)
Oronnu chodichu pinneyum pinneyum
Koritharippichathenthinaanu?
Ellaarum kaanatte kelkatte - ninne
Pallikkakathu vechu minnu kettum (konchi)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം.
മാനസമഞ്ചലില്‍ മാലയും ചൂടിച്ചു
മാലാഖയെപ്പോലെ കൊണ്ടുപോണം. (കൊഞ്ചി)
കാലത്ത് പള്ളിയില്‍ കണ്ടപ്പോളിന്നൊരു
കാരിയം ചോദിച്ചതെന്തിനാണ്?
കള്ളികള്‍ കൂട്ടുകാര്‍ കേട്ടാലോ - പിന്നെ
പള്ളിക്കകം മുഴുവന്‍ പാട്ടാണ് (കൊഞ്ചി)
നാവൊന്നനങ്ങിയാല്‍ മുത്തു കിലുങ്ങുന്ന
നാണത്തിന്‍ തങ്കക്കുടുക്കയല്ലേ
കള്ളികള്‍ കാണട്ടേ കേള്‍ക്കട്ടേ - നിന്റെ
കല്യാണമാലയെനിക്കു വേണം. (കൊഞ്ചി)
ഓരോന്നു ചോദിച്ച് പിന്നെയും പിന്നെയും
കോരിത്തരിപ്പിച്ചതെന്തിനാണ്
എല്ലാരും കാണട്ടെ കേള്‍ക്കട്ടേ - നിന്നെ
പള്ളിക്കകത്തു വെച്ചു മിന്നു കെട്ടും. (കൊഞ്ചി)
Movie/Album name: Kalyaana Photo
Artists