ചെറുകിടാങ്ങളേ മാമലനാട്ടിന് അരുമബാലകന്മാരേ തെരുവിലെച്ചിലിന്നിലകളുമായി തിരയൂ നിങ്ങളതാകേ അണയു ജീവിതച്ചുമടുമായിയാ തണലണിത്തരുവിനു താഴേ പണക്കാരനായ് അടുത്തു പൊന്നും പരത്തി അരുണന് നില്ക്കേ മായാതിച്ചെറു കിനാക്കളെല്ലാം മണ്ണിന് മാറിലുലാവീടും ഇതേമട്ടിലീ വെറും ജീവിതം ഇങ്ങിനെയൊഴുകിപ്പോയീടും ഇങ്ങിനെയൊഴുകിപ്പോയീടും...........
Movie/Album name: Newspaper Boy
Movie Summary: Newspaper Boy (1955) is a Malayalam film centered on a young newspaper vendor and the everyday struggles of working-class life in a city.
Song Credits: Song: "Pazhaya Yugangal"; Film: Newspaper Boy (1955).
Scene Context: The song reflects nostalgically on bygone eras, sung in a reflective, narrative setting within the film.
Note: Detailed credits (lyricist, composer, singer), raga, musical style, key artists, and awards for this specific song could not be reliably verified.