SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thannethaane Thenni Thenni 2018
Thannathaane...mungippongi Thannathaane thennithenni mungippongi Thannathaane.... Ada thannathaane.... Neeraazhi neenthum thonikkaaraa... Thannathaane.... Marutheeram thodaathe kannethaathe Thannathaane.... Aakaashameraanaashichaalum vaarmegha vegam sheeluchaalum Chuzhiyaazham murikkaam kayyethaathe... Thannathaane thennithenni mungippongi Thannathaane.... Ada thannathaane thennithenni mungippongi Thannathaane.... Kuthikkaan dikku maranne Nokku maranne laakku maranne pokku maranne Vaadaathe veezhaathe neengunnu nee.... Marathakam ninnilirikke Kandariyaathe kaadariyaathe kaattariyaathe Kaathangal kaathangal thedunnu nee.... Kodum kaadaanee ulakam...aha Pakal moodunnu irulil...aha Nadanneraan koode...aha Thunakkai neetti arike...aha Varumetho kinaakkal etho neram Thannathaane thennithenni mungippongi Thannathaane.... Ada thannathaane thennithenni mungippongi Thannathaane.... Kanankaal kettivarinje Kanninu kaanaa changalayaale pachavelicham Kaanaathe kaanaathe...neerunnu nee... Perukidum daahamarinje Noviluranje enkilumullam punchiriyaale... Aaraarum kaanaathe moodunnu nee... Kodum kaadaanee ulakam...aha Pakal moodunnu irulil...aha Nadanneraan koode...aha Thunakkai neetti arike...aha Varumetho kinaakkal etho neram Thannathaane thennithenni mungippongi Thannathaane.... Ada thannathaane thennithenni mungippongi Thannathaane.... തന്നത്താനെ...മുങ്ങിപ്പൊങ്ങി തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... അട തന്നത്താനെ... നീരാഴി നീന്തും തോണിക്കാരാ.... തന്നത്താനെ മറുതീരം തൊടാതെ കണ്ണെത്താതെ തന്നത്താനെ ആകാശമേറാനാശിച്ചാലും വാർമേഘ വേഗം ശീലിച്ചാലും ചുഴിയാഴം മുറിക്കാം കയ്യെത്താതെ... തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... കുതിക്കാൻ ദിക്കുമറന്നേ നോക്കുമറന്നേ ലാക്കുമറന്നേ പോക്കുമറന്നേ വാടാതെ വീഴാതെ നീങ്ങുന്നു നീ... മരതകം നിന്നിലിരിക്കേ കണ്ടറിയാതെ കാടറിയാതെ കാറ്ററിയാതെ കാതങ്ങൾ കാതങ്ങൾ തേടുന്നു നീ..... കൊടും കാടാണീ ഉലകം...അഹ പകൽ മൂടുന്നു ഇരുളിൽ...അഹ... നടന്നേറീടാൻ കൂടേ...അഹ തുണക്കൈ നീട്ടി അരികേ...അഹ.... വരുമേതോ കിനാക്കൾ ഏതോ നേരം തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ.... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ... കണങ്കാൽ കെട്ടിവരിഞ്ഞേ കണ്ണിനുകാണാച്ചങ്ങലയാലേ പച്ചവെളിച്ചം കാണാതെ കാണാതെ...നീറുന്നു നീ... പെരുകിടും ദാഹമറിഞ്ഞേ നോവിലുറഞ്ഞേ എങ്കിലുമുള്ളം പുഞ്ചിരിയാലേ ആരാരും കാണാതെ മൂടുന്നു നീ.... കൊടും കാടാണീ ഉലകം...അഹ പകൽ മൂടുന്നു ഇരുളിൽ...അഹ... നടന്നേറീടാൻ കൂടേ...അഹ തുണക്കൈ നീട്ടി അരികേ...അഹ.... വരുമേതോ കിനാക്കൾ ഏതോ നേരം തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ.... അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി തന്നത്താനെ...
Movie/Album name: Carbon
Movie Summary: Carbon is a 2018 Malayalam survival thriller about a man who ventures into the forest in search of a hidden treasure and must fight for survival against nature's elements.
Song Credits: Composed by Vishal Bhardwaj; lyrics by Rafeeq Ahamed; sung by Sudeep Kumar and Anusree Raj.
Musical Style: A rustic, folk-flavored melody with an earthy, contemplative tone blending into the film's atmospheric score.
Raga Details: Not available.
Key Artists Involved: Vishal Bhardwaj (music), Rafeeq Ahamed (lyrics), Sudeep Kumar and Anusree Raj (vocals); directed by Venu.
Awards & Recognition: Not available.
Scene Context: The song appears as a reflective/atmospheric piece accompanying the protagonist's solitary journey through the forest, underscoring the sense of wonder and isolation of the wilderness expedition.
Artists