Etho janma bandham pole Kanduu nammal... Nee annen kaathil mooliyathalle.... Njaan nin arike mazhavil kudilil Vannu melle... Nin mizhikal thaalam thulliyathalle.... Hridayathin manthrangal ariyunnole... Pranayathin thaalathil nirayunnole.. Alivaayi engo maayum mukilaay nee... Ey ey ey hey....
Oro novum thammil chollum naalil naalil Neeyentho parayaan ninnuvallo.... Aaro meettum kaanaa noolil neeyum njaanum Chamayangal aaditheerthuvallo... Varnnangal vaarithoovi marayunnallo Swapnangal koodum vittu akalunnallo... Murivaale maunam kollum kuyilaay njaan.... Thoomanjin kulirilo...kali chollum kaattilo Enno en manassil nee vannathallayo... En jeevanil...nee naadamaay.... Ey ey ey hey....
Language: Malayalam
തൂമഞ്ഞിന്‍ കുളിരിലോ...കളിചൊല്ലും കാറ്റിലോ എന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോ... വെയില് ആറും സന്ധ്യയില്‍ നിഴല്‍ വീഴും വഴികളില്‍ അന്നെന്റെ മോഹവും പറഞ്ഞതല്ലയോ.... എന്‍ ജീവനില്‍...വെറുതെ.... നീ നാദമായ്......ഏയ്....ഏയ്..
ഏതോ ജന്മബന്ധം പോലെ കണ്ടൂ നമ്മള്... നീ അന്നെന് കാതില്‍ മൂളിയതല്ലേ.... ഞാന്‍ നിന് അരികെ മഴവില്‍ കുടിലില്‍ വന്നു മെല്ലെ... നിന് മിഴികള്‍ താളം തുള്ളിയതല്ലേ.... ഹൃദയത്തിന് മന്ത്രങ്ങള്‍ അറിയുന്നോളേ... പ്രണയത്തിന് താളത്തില്‍ നിറയുന്നോളേ.. അലിവായി എങ്ങോ മായും മുകിലായ് നീ... ഏയ്..ഏയ്...ഏയ്....ഹേയ്...