Ariyumbam muthale ee mannil paniyunne Pirannathumothale ee mannil orangunne Ee mannil orangunne ee mannil orangunne Ithinundu udayore udayoru Ithinundu valiyore valiyoru Njangalkkavakaasham njangalkkavakaasham avakaasham
Uyarathin uyare ee kaikal uyarunne Udayathin kiranam ee nenchil nerayunne Ee nenchil nerayunne nenchil nerayunne Ividondu maalore maalore Ividondu melore melore Njangalkkadhikaaram njngalkkadhikaaram adhikaaram [manikkuttaa]
Language: Malayalam
മണിക്കുട്ടാ കിണിക്കുട്ടാ (2) തകതിത്തിതിത്തിത്താ മണിക്കുട്ടാ കിണിക്കുട്ടാ (2) തകതിത്തിതിത്തിത്താ ഓടിക്കോ ഓടിക്കോ ഓടിക്കോ കൂടിക്കോ വഴിയിൽ മൂടിക്കോ തമ്പ്രാക്കൾ കണ്ടോ ഈ ഏഴക്കൂട്ടത്തെ ഇനി മിണ്ടാണ്ടു പോകാൻ അളെക്കിട്ടൂല്ലാ (2) ഒന്നാണേ ഞങ്ങളൊന്നാണേ ഒന്നാണേ ഒന്നാണേ മണ്ണിൻ തനി മക്കൾ(തമ്പ്രാക്കൾ ) (മണിക്കുട്ടാ...)
അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ ഈ മണ്ണിൻ ഒറങ്ങുന്നേ മണ്ണിൻ ഒറങ്ങുന്നേ അറിയുമ്പം മുതലേ ഈ മണ്ണിൽ പണിയുന്നേ പിറന്നതു മൊതലെ ഈ മണ്ണിൻ ഒറങ്ങുന്നേ ഇതിനുണ്ട് ഉടയോരേ ഉടയോരു ഇതിനുണ്ട് വലിയോരെ വലിയോരെ ഞങ്ങൾക്കവകാശം ഞങ്ങൾക്കവകാശം അവകാശം (മണിക്കുട്ടാ...)
ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ ഈ നെഞ്ചിൽ നെറയുന്നേ നെഞ്ചിൽ നെറയുന്നേ ഉയരത്തിൻ ഉയരെ ഈ കൈകൾ ഉയരുന്നേ ഉദയത്തിൻ കിരണം ഈ നെഞ്ചിൽ നെറയുന്നേ ഇവിടോണ്ട് മാളോരേ മാളോരേ ഇവിടൊണ്ട് മേലോരേ മേലോരേ ഞങ്ങൾക്കധികാരം ഞങ്ങൾക്കധികാരം അധികാരം (മണിക്കുട്ടാ...)