Malayalipenne

1964
Lyrics
Language: English

Malayaalippenne ninte mahaneeya roopam kandum - 2
Madhurasangeetham kettum mathimodamaarnnu njaan
Kanakamanichilanka kalilaniyoo ninte
Nadanachaathuri kandu kuliratten kannukal

Nadamaadunnu njaanum neeyum...
Nattuvan mukundante thaalathinothu
Nadamaadunnu njaanum neeyum...
(nadamaadunnu...)
Nattuvan mukundante thaalathinothu
Nadamaadunnu njaanum neeyum...

Aadum sundarithan chaanchaadunna kadakkannil
Veenupokayille venugopaalan polum
Viswasoundaryamellaam niranju nilkkum kannin
Vashyathayil ninnaaraan vazhuthippoyeedumo

Paapamithu paapamithu parayaruthu baale
Parichayalum azhakithine malinamaakkaathe
(paapamithu...)
Paramaguruvin gaanamithine - 2
Maleemasamorupakaranam aakkaathe
Language: Malayalam

മലയാളിപ്പെണ്ണേ നിന്റെ മഹനീയ രൂപം കണ്ടും
മലയാളിപ്പെണ്ണേ നിന്റെ മഹനീയ രൂപം കണ്ടും
മധുരസംഗീതം കേട്ടും മതിമോദമാർന്നു ഞാൻ ...
കനകമണിച്ചിലങ്ക കാലിലണിയൂ നിന്റെ
നടനചാതുരി കണ്ടു കുളിരട്ടെൻ കണ്ണുകൾ

നടമാടുന്നു ഞാനും നീയും...
നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു
നടമാടുന്നു ഞാനും നീയും..

നടമാടുന്നു ഞാനും നീയും...
നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു
നടമാടുന്നു ഞാനും നീയും...
നട്ടുവൻ മുകുന്ദന്റെ താളത്തിനൊത്തു
നടമാടുന്നു ഞാനും നീയും...

ആടും സുന്ദരിതൻ ചാഞ്ചാടുന്ന കടക്കണ്ണിൽ
വീണുപോകയില്ലേ വേണുഗോപാലൻ പോലും
ആടും സുന്ദരിതൻ ചാഞ്ചാടുന്ന കടക്കണ്ണിൽ
വീണുപോകയില്ലേ വേണുഗോപാലൻ പോലും
വിശ്വസൗന്ദര്യമെല്ലാം വിരിഞ്ഞു നിൽക്കും
കണ്ണിൻ വശ്യതയിൽ നിന്നാരാൻ വഴുതിപ്പോയിടുമോ ... ?

പാപമിതു പാപമിതു പറവരുത് ബാലേ
പരിചയാലും അഴകിതിനെ മലിനമാക്കാതെ
പാപമിതു പാപമിതു പറവരുത് ബാലേ
പരിചയാലും അഴകിതിനെ മലിനമാക്കാതെ
പരമഗുരുവിൻ ഗാനമിതിനെ
മലീമസമൊരുപകരണം ആക്കാതെ ...
Movie/Album name: Sree Guruvayoorappan
Artists