Nenchil Koodu Koottum

2015
Lyrics
Language: English

Nenjil koodukootum vinnin thaarake
Thinkaltherirangi mannil porumo (2)
Ennum poo nirathum shavvaal maasame
Innen poovanathil minnum choodi vaa (2)
Bahariloral maduratthen
Malar choriyum husnul jamaal
Khlbiloral karal niraye
Pranayavumaay badarul muneer

Kaanakkinaavin chirakil
Poomaniyarayil varumbol
Niranilaavin kathire nee poru
Bahariloral maduratthen
Malar choriyum husnul jamaal
Khlbiloral karal niraye
Pranayavumaay badarul muneer
(nenjil koodu..)

Aaksharaagam niraye
Poonchodiyithalil tharumo
Surumamekham pozhiyum poo mizhiye
Bahariloral maduratthen
Malar choriyum husnul jamaal
Khlbiloral karal niraye
Pranayavumaay badarul muneer
Language: Malayalam

നെഞ്ചിൽ കൂടുകൂട്ടും വിണ്ണിൻ താരകേ
തിങ്കൾതേരിറങ്ങി മണ്ണിൽ പോരുമോ (2)
എന്നും പൂ നിരത്തും ശവ്വാൽ മാസമേ
ഇന്നെൻ പൂവനത്തിൽ മിന്നും ചൂടി വാ (2)
ബഹറിലൊരാൾ മധുരത്തേൻ
മലർ ചൊരിയും ഹുസ്നൂൽ ജമാൽ
ഖൽബിലൊരാൾ കരൾ നിറയെ
പ്രണയവുമായ് ബദറുൽ മുനീർ

കാണാക്കിനാവിൻ ചിറകിൽ
പൂമണിയറയിൽ വരുമ്പോൾ
നിറനിലാവിൻ കതിരേ നീ പോരൂ
ബഹറിലൊരാൾ മധുരത്തേൻ
മലർ ചൊരിയും ഹുസ്നൂൽ ജമാൽ
ഖൽബിലൊരാൾ കരൾ നിറയെ
പ്രണയവുമായ് ബദറുൽ മുനീർ
(നെഞ്ചിൽ കൂടു..)

ആകാശരാഗം നിറയേ
പൂഞ്ചൊടിയിതളിൽ തരുമോ
സുറുമമേഘം പൊഴിയും പൂ മിഴിയേ
ബഹറിലൊരാൾ മധുരത്തേൻ
മലർ ചൊരിയും ഹുസ്നൂൽ ജമാൽ
ഖൽബിലൊരാൾ കരൾ നിറയെ
പ്രണയവുമായ് ബദറുൽ മുനീർ
Movie/Album name: Nikkah
Artists