Jwaalaamukhi nee unaroo
1979
Jwaalaamukhee neeyunaroo
Jwaalaamukhee unaroo - ninte
Laavaapravaahathilee agnishalabhathin
Jeevanum naivedyamaakkoo
(jwaalaamukhee)
Madhurasmaranakal madhumakshikakal
Manassile thenarakal nirachu
Mezhuku chumarukal kuthippilarnnavar
Evideyo parannu poyi
(jwaalaamukhee)
Pranayasmrithikalaam priyaharinangal
Manassile theeveyilil marichu
Haritha nizhalukal thedipparannoree
Chirakukal thalarnnu veenu
(jwaalaamukhee)
ജ്വാലമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ - നിന്റെ
ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിന്‍
ജീവനും നൈവേദ്യമാക്കൂ...
(ജ്വാലാമുഖീ...)
മധുരസ്മരണകള്‍ മധുമക്ഷികകള്‍
മനസ്സിലെ തേനറകള്‍ നിറച്ചൂ
മെഴുകുചുമരുകള്‍ കുത്തിപ്പിളര്‍ന്നവര്‍
എവിടെയോ പറന്നുപോയി...
(ജ്വാലാമുഖീ...)
പ്രണയസ്മൃതികളാം പ്രിയഹരിണങ്ങള്‍
മനസ്സിലെ തീവെയിലില്‍ മരിച്ചൂ
ഹരിതനിഴലുകള്‍ തേടിപ്പറന്നൊരീ
ചിറകുകള്‍ തളര്‍ന്നുവീണു...
(ജ്വാലാമുഖീ...)
Movie/Album name: Moham enna pakshi
Artists