Aa..aa... Panisa sanisari sama gama pani Paa pa pa ma ga ga riri sani Harishankara shivashankara duritham kala shivane Harithaasyamodarishm mama Valaraan vazhi varane Thaaraattin pallavikal aathmaavin sheelukalaay (2) Sukhakaramaayoru sparshamaay Thooval thazhukumoraardrathayaay Thuyilunaraanoru thudi thaalam Saanthwanamaamoru mridu manthram (poo vidarum)
Aakkayyilorormmappoo Eekkayyiloromanappoo Izhapiriyum paalkkanavukalil Amma nadathum nervazhiyil Pichanadakkoo ponnunnee Nanmayilekkini oru chuvadu (poo vidarum)
Language: Malayalam
പൂ വിടരും താളം മനസ്സിന്റെ പൂഞ്ചിറകുണരും താളം പുലരി വരും തുടി താളം ജീവസ്പന്ദനമുണരും താളം ഓർമ്മകൾ ചിതറും ദ്രുത താളം (പൂ വിടരും...)
ആ..ആ.ആ..ആ.. പനിസ സനിസരി സമ ഗമ പനി പാ പ പ മ ഗ ഗ രിരി സനി ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ ഹരിതാസ്യമോടരിശം മമ വളരാൻ വഴി വരണേ താരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2) സുഖകരമാമൊരു സ്പർശമായ് തൂവൽ തഴുകുമൊരാർദ്രതയായ് തുയിലുണരാനൊരു തുടി താളം സാന്ത്വനമാമൊരു മൃദു മന്ത്രം (പൂ വിടരും...)
ആ കൈയിലൊരോർമ്മ പൂ ഈ കൈയിലൊരോമനപ്പൂ (2) ഇഴ പിരിയും പാൽക്കനവുകളിൽ അമ്മ നടത്തും നേർ വഴിയിൽ പിച്ച നടക്കൂ പൊന്നുണ്ണീ നന്മയിലേക്കിനി ഒരു ചുവട് (പൂ വിടരും...)