Bhoothathaan paarakal kerippoy njaan Poonthen mezhukada kondu varaam Ee ponnola thanalil kidannurangaanoru Mandaara kidakka njaan virichu tharaam Oru mookkuthikku muthu tharoo.. Muthu tharoo.. oru muthu tharoo... (sanchaaree...........choodaamani tharumo) Sanchaaree.....
Language: Malayalam
സഞ്ചാരീ.... സ്വപ്നസഞ്ചാരീ..... ഈ മഞ്ചാടിക്കുടിലിന്‍ മുറ്റത്തു വരുമോ നിന്‍ ചൂഡാമണിതരുമോ? (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ....
പുല്ലാനിത്താഴ്വര കാട്ടില്‍ പോയ് ഞാന്‍ പുള്ളിപ്പുലിനഖം കൊണ്ടുവരാം ഈ കണ്ണാടിപ്പുഴയില്‍ നീര്‍കുടിയ്ക്കാന്‍ വരും കസ്തൂരിമൃഗത്തിനെ പിടിച്ചുതരാം ഒരുമോതിരത്തിനു കല്ലുതരൂ... കല്ലുതരൂ....ഒരു കല്ലുതരൂ... (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ....
ഭൂതത്താന്‍ പാറകള്‍ കേറിപ്പോയ് ഞാന്‍ പൂന്തേന്‍മെഴുകട കൊണ്ടുവരാം ഈ പൊന്നോലത്തണലില്‍ കിടന്നുറങ്ങാനൊരു മന്ദാരക്കിടക്കഞാന്‍ വിരിച്ചുതരാം ഒരുമൂക്കുത്തിക്കു മുത്തുതരൂ.. മുത്തുതരൂ.. ഒരു മുത്തുതരൂ... (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ....
Movie/Album name: Durga
Movie Summary:Durga (1974) is a Malayalam film centered on themes of devotion and family, with the title character's life and faith forming the emotional core of the narrative.
Song Credits: Not reliably documented.
Musical Style: Melodic, devotional-tinged film song in the classical-influenced Malayalam film style of the 1970s.