Vavakkum Paavakkum

1996
Lyrics
Language: Malayalam

വാവയ്ക്കും പാവയ്ക്കും കുഞ്ഞുടുപ്പ്
തുമ്പിക്കും തുളസിക്കും പട്ടുടുപ്പ് (2)
വല്ലാത്തൊരുടുപ്പിട്ട് വക്കാണം നടത്തണ്
വാങ്കോഴിപ്പൂവനും തലയെടുപ്പ്
നല്ല തലയെടുപ്പ്
(വാവയ്ക്കും ...)

ഉച്ചയുണർന്നാൽ സൂര്യമ്മാവന്റെ
ഉടുപ്പു പൊള്ളണ വെയില്
അടുത്തു പോകാതൊളിച്ചു നിൽക്കാൻ
അടുത്ത മാമരത്തണല് (ഉച്ചയുണർന്നാൽ..)
തണലേ മരമേ കുട പിടിക്ക്
ചെറ്യമ്മ ചൂടണ ചെമ്പരത്തിക്കുട കണ്ട്
കൊതി കൊതിക്ക്
(വാവയ്ക്കും...)

ഉറക്കമില്ലാത്തമ്പിളിമാമന്റെ
ഉടുമുണ്ട് വെള്ളിനിലാവ്
നനച്ചുടുത്തത് പിഴിഞ്ഞുണക്കി
കറുത്തു പോയത് വാവ്(ഉറക്കമില്ലാത്ത..)
വാവേ വാവേ മാമുണ്ണ്
ചെറ്യമ്മ തന്നൊരു പുള്ളിയുടുപ്പിട്ട്
ചായുറങ്ങ്
Movie/Album name: Madaamma

Sentence Summary: Madaamma is a 1996 Malayalam film centered on the lives and struggles of workers on a plantation/estate, exploring their relationships and hardships.

Song Credits: Music composed by Ilaiyaraaja; lyrics written by Gireesh Puthenchery; sung by K. S. Chithra (and/or as per the film's soundtrack listing).

Musical Style: Melodic film song in the composer's characteristic South Indian orchestral style, blending folk-tinged melody with lush string and rhythm arrangements.

Raga Details: Information not available.

Key Artists Involved: Composer Ilaiyaraaja; lyricist Gireesh Puthenchery; playback singer(s) associated with the track.

Awards & Recognition: Information not available.

Scene Context: Information not available.


Artists