കാര്യമുള്ളകോപമോ കരച്ചിലിന്റെ രൂപമോ കരളലിയുന്ന ഭാവത്തില് കണ്ണു നിറയും നോട്ടത്തില് നോക്കി നമ്മെ നോക്കി കള്ളക്കോളുകാട്ടണ്
ജിമിജിമുന്നു താളമിട്ട് ജിലുജിലുന്നു പാടിയാട് പൂന്തെന്നല്‍ ചോദിക്കണ് എന്നാണ് കല്യാണമായ് എന്‍ കണ്മണി നീ നാണിക്കണോ പ്രേമമല്ലെ പേടിച്ചിടല്ലെ
തൈകിട്ട തകിട തൈകിട്ട തകിട ഈ പൊല്ലാപ്പെങ്ങനെ നോക്കിനില്‍ക്കും ശൃംഗാരം കാണും തോറും നമുക്കും തോന്നും പിന്നെ കലാപം പോകാം കൂട്ടുകാരെ നിന്നാല്‍ കലാപം ഹ ഹ ഹ ഹ..........