Nero Nero

2012
Lyrics
Language: English

Nero....nero....nero...
Njaan kanda kanavo...
Aaro.....neeyaaro...
(nero....nero....nero...)
Etho..etho...kaavyam pole
Moham thedum hridayam thaane
Nee.......ennarike....

Devike...devike...
Maayaajaalam thookiyo
Aardramaay...aardramaay...
Aa laavanyam chaarthiyo...
Aadyamaay...aadyamaay...
Devaaraamam poothuvo
Eenaamaay..eenaamaay..snehaavegam
Ariyoru minnaaminni
Chirakadi chummaakonchi poraamo...
Poraamo...
Ariyoru minnaaminni
Chirakadi chummaakonchi poraamo...
Poraamo...
Language: Malayalam

നേരോ....നേരോ....നേരോ...
ഞാന്‍ കണ്ട കനവോ...
ആരോ.....നീയാരോ...
(നേരോ....നേരോ....നേരോ...)
ഏതോ..ഏതോ...കാവ്യം പോലെ
മോഹം തേടും ഹൃദയം താനേ
നീ.......എന്നരികേ....

ദേവികേ...ദേവികേ...
മായാജാലം തൂകിയോ
ആര്‍ദ്രമായ്‌...ആര്‍ദ്രമായ്‌...
ആ ലാവണ്യം ചാര്‍ത്തിയോ...
ആദ്യമായ്...ആദ്യമായ്...
ദേവാരാമം പൂത്തുവോ
ഈണമായ്..ഈണമായ്..സ്നേഹാവേഗം
അരിയൊരു മിന്നാമിന്നി
ചിറകടി ചുമ്മാകൊഞ്ചി പോരാമോ...
പോരാമോ...
അരിയൊരു മിന്നാമിന്നി
ചിറകടി ചുമ്മാകൊഞ്ചി പോരാമോ...
പോരാമോ...
(നേരോ....നേരോ....നേരോ...)
Movie/Album name: Hero
Artists