Suvarna Sooryan

2018
Lyrics
Language: English

Suvarna suryan irulil maranju
Vasantha pournami maanju (2)
Vaarmathiyoliyil neeradamaay
Irul chirakeri maayukayo
Verpiriyunno mookasandhye
(suvarnna suryan ...)

Enthinu pookkum ee paazhmarangal
Enthinennariyaathe kozhiyum (enthinu)
Theeram kaanaathe thengum thira pole (2)
Vingum kanavukal ninavariyaathe
Urukunnoreeyazhal dhaarayaayee
Mizhikalil niranjoru alayaazhiyaakum
(suvarna suryan ...)

Aareyo kaathu kanavukalezhuthum
Enthinennariyaathe hrudayam (aareyo)
Akalam thonnaathe kaanum munamperi (2)
Neelum pratheekshakal thuzhayum kalithoni
Ozhukunnoreeyazhalaambuvil...
Mizhineer nananjoru nirayaazhiyaakum
(suvarna suryan ...)
Language: Malayalam

സുവർണ്ണ സൂര്യൻ ഇരുളിൽ മറഞ്ഞു
വസന്ത പൗർണ്ണമി മാഞ്ഞു (സുവർണ്ണ)
വാർമതിയൊളിയിൽ നീരദമായ്
ഇരുൾ ചിറകേറി മായുകയോ
വേർപിരിയുന്നോ മൂകസന്ധ്യേ
(സുവർണ്ണ സൂര്യൻ ...)

എന്തിനു പൂക്കും ഈ പാഴ്‌മരങ്ങൾ
എന്തിനെന്നറിയാതെ കൊഴിയും (എന്തിനു)
തീരം കാണാതെ തേങ്ങും തിര പോലെ (2)
വിങ്ങും കനവുകൾ നിനവറിയാതെ
ഉരുകുന്നൊരീയഴൽ ധാരയായീ
മിഴികളിൽ നിറഞ്ഞൊരു അലയാഴിയാകും
(സുവർണ്ണ സൂര്യൻ ...)

ആരെയോ കാത്ത് കനവുകളെഴുതും
എന്തിനെന്നറിയാതെ ഹൃദയം (ആരെയോ)
അകലം തോന്നാതെ കാണും മുനമ്പേറി (2)
നീളും പ്രതീക്ഷകൾ തുഴയും കളിത്തോണി
ഒഴുകുന്നൊരീയഴലാമ്പുവിൽ...
മിഴിനീർ നനഞ്ഞൊരു നിറയാഴിയാകും
(സുവർണ്ണ സൂര്യൻ ...)
Movie/Album name: Sreehalli

Sentence Summary: (Not available)

Song Credits: (Not available)

Musical Style: (Not available)

Raga Details: (Not available)

Key Artists Involved: (Not available)

Awards & Recognition: (Not available)

Scene Context: (Not available)


Artists