Payye Payye

2017
Lyrics
Language: English

Payye payye payye payye vanneedumo
Ee panchaara paattinoppam
Thanthinnaaro thaaninnaaro thaalam vanne
Ee thengolecoottinullil
Ullasamaagoshamereyaayi
Changaathimaarellam joraayallo
Mindathe chammaathe vaari thinno mone
(payye payye ..)

Ha aani biriyaani biriyaani
Aani aani ha aani biriyaani
Biriyaani aani aani..
Tharaamo aani tharaamo aani
Tharaamo ee biriyaani..
Vecha koyeente manamonnu nokkye maashe
Ayinte chaarum kuzhachangadi che maashe
Machaane vegam thinno alle pinne theeroollo
Machinte mele chennaal kaalum neetti urangaallo
Kaiyye nnu njammante paathram veene..
Thanthinnaaro naaro thanthinnaaro naaro

Kannimaangente achaarin hikmathinte
Ullim thyrintem muhabbathin salaadinte
Kettyole vegam vaatee panthalilippo thallilla
Kuttyole chekkanmaare oodippoyi thinnolin
Innaattil aalellam vanne poye
Payye payye payye vanneedumo
Ee panchaara paattinoppam
Ullasamaagoshamereyaayi
Changaathimaarellam joraayallo
Mindathe chammaathe vaari thinno mone
Payye payye payye vanneedumo
Ee panchaara paattinoppam
Payye payye payye vanneedumo
Ee panchaara paattinoppam.
Language: Malayalam

പയ്യെ പയ്യെ പയ്യെ പയ്യെ വന്നീടുമോ
ഈ പഞ്ചാര പാട്ടിനൊപ്പം
തന്തിന്നാരോ താനിന്നാരോ താളം വന്നേ
ഈ തെങ്ങോലക്കൂട്ടിനുള്ളിൽ
ഉല്ലാസമാഘോഷമേറെയായി
ചങ്ങാതിമാരെല്ലാം ജോറായല്ലോ
മിണ്ടാതെ ചമ്മാതെ വാരി തിന്നോ മോനേ
(പയ്യെ പയ്യെ ..)

ഹ ആണി ബിരിയാണി ബിരിയാണി
ആണി ആണി ഹ ആണി ബിരിയാണി
ബിരിയാണി ആണി ആണി..
തരാമോ ആണി തരാമോ ആണി
തരാമോ ഈ ബിരിയാണി..

വെച്ച കോയീന്റെ മണമൊന്നു നോക്ക്യേ മാഷേ
അയിന്റെ ചാറും കുഴച്ചങ്ങടി ച്ചേ മാഷേ
മച്ചാനെ വേഗം തിന്നോ അല്ലേ പിന്നെ തീരൂല്ലോ
മച്ചിന്റെ മേലെ ചെന്നാൽ കാലും നീട്ടി ഉറങ്ങാല്ലോ
കൈയ്യേ ന്ന് ഞമ്മന്റെ പാത്രം വീണേ..
തന്തിന്നാരോ നാരോ തന്തിന്നാരോ നാരോ

കണ്ണിമാങ്ങേന്റെ അച്ചാറിൻ ഹിക്മത്തിന്റെ
ഉള്ളീം തൈരിൻറേം മുഹബ്ബത്തിൻ സലാഡിന്റെ
കെട്ട്യോളേ വേഗം വാടീ പന്തലിലിപ്പോ തള്ളില്ലാ
കുട്ട്യോളേ ചെക്കന്മാരേ ഓടിപ്പോയി തിന്നോളിൻ
ഇന്നാട്ടിൽ ആളെല്ലാം വന്നേ പോയേ

പയ്യെ പയ്യെ പയ്യെ വന്നീടുമോ
ഈ പഞ്ചാര പാട്ടിനൊപ്പം
ഉല്ലാസമാഘോഷമേറെയായി
ചങ്ങാതിമാരെല്ലാം ജോറായല്ലോ
മിണ്ടാതെ ചമ്മാതെ വാരി തിന്നോ മോനേ
പയ്യെ പയ്യെ പയ്യെ വന്നീടുമോ
ഈ പഞ്ചാര പാട്ടിനൊപ്പം
പയ്യെ പയ്യെ പയ്യെ വന്നീടുമോ
ഈ പഞ്ചാര പാട്ടിനൊപ്പം.
Movie/Album name: Oru Viseshappetta Biriyani Kissa

Movie Summary: Oru Viseshappetta Biriyani Kissa is a 2017 Malayalam anthology film directed by Aashiq Abu, comprising five independent stories linked by the theme of biriyani, exploring love, loss, and human connections across different lives and circumstances.

Song Credits: Sung by Sooraj Santhosh; composed by Bijibal; lyrics by Anwar Ali.

Musical Style: Soft, contemplative melody with a soulful, acoustic-leaning arrangement; a gentle, melancholic ballad style typical of Bijibal's introspective compositions.

Raga Details: No confirmed raga information available.

Key Artists Involved: Music director Bijibal, lyricist Anwar Ali, playback singer Sooraj Santhosh, and director Aashiq Abu.

Awards & Recognition: No specific awards documented for this song.

Scene Context: The song appears in the segment featuring a poignant, reflective moment, underscoring the emotional undertone of the story with its gentle, yearning melody.


Artists