Manassil Mazhayaay

2015
Lyrics
Language: English

Manassil mazhayaay pozhiyukayaay
Kanavinnuyiraam ponnazhake...(2)
Marimaan kanne madhurathene
Mayilaam penne mazhavilkkanave
Poomottidunna mohangal...
Manalil viriyum ponnalaraay
Thanuvil padarum thalirilaye..
Mriduvaay thazhukaum vennilave...

Kanavilethiyen kanakamunthiri
Kinnaram chollippadum thozhi
Pavizhamuthu nee malarinala nee
Pranayamozhukidum veeney
Vaasantham nammil chernnidunnu
Makarandam chundil kathuvechey
Januvariyil kulirum kaatte
Oolaahille... oolaahilley..
Oolaahilley.... laahi .. ley ..ley
Manassil mazhayaay pozhiyukayaay
Kanavinnuyiraam ponnazhake

Idavamazhayil karukanambil
Paayaaram chollippadum kilikal
Shishiramanjin marayil pookkum
Chelezhum maargazhi pookkal
Hemantham ennum olipakarnnu
Aaaraamam mannil niramaninju
Januvariyil kulirum kaatte
Oolaahille... oolaahilley..
Oolaahilley.... laahi .. ley ..ley

Thanuvil padarum thalirilaye..
Mriduvaay thazhukaum vennilave...
Manassil mazhayaay pozhiyukayaay
Kanavinnuyiraam ponnazhake
Iniyee janmam nalkunnu njaan
Oru pookkaalam nalkunnu nee
Mayilaam penne mazhavilkkanave
Poomottidunna mohangal...
Manalil viriyum ponnalaraay
Language: Malayalam

മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാം പൊന്നഴകേ...(2)
മറിമാൻ കണ്ണേ മധുരത്തേനേ..
മയിലാം പെണ്ണേ മഴവിൽക്കനവേ
പൂമൊട്ടിടുന്ന മോഹങ്ങൾ...
മണലിൽ വിരിയും പൊന്നലരായ്
തനുവിൽ പടരും തളിരിലയേ
മൃദുവായ് തഴുകും വെണ്ണിലവേ ..

കനവിലെത്തിയെൻ കനകമുന്തിരി
കിന്നാരം ചൊല്ലിപ്പാടും തോഴി
പവിഴമുത്തു നീ മലരിനല നീ
പ്രണയമൊഴുകിടും വീണേ..
വാസന്തം നമ്മിൽ ചേർന്നിടുന്നു..
മകരന്ദം ചുണ്ടിൽ കാത്തുവച്ചേ
ജനുവരിയിൽ കുളിരും കാറ്റേ
ഊലാഹില്ലേ... ഊലാഹില്ലേ...
ഊലാഹില്ലേ... ലാഹി ..ലേ..ലേ
മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാം പൊന്നഴകേ..

ഇടവമഴയിൽ കറുക നാമ്പിൽ
പായാരം ചൊല്ലിപ്പാടും കിളികൾ
ശിശിരമഞ്ഞിൻ മറയിൽ പൂക്കും
ചേലെഴും മാർഗഴി പൂക്കൾ
ഹേമന്തം എന്നും ഒളിപകർന്നു
ആരാമം മണ്ണിൽ നിറമണിഞ്ഞു
ജനുവരിയിൽ കുളിരും കാറ്റേ
ഊലാഹില്ലേ... ഊലാഹില്ലേ...
ഊലാഹില്ലേ... ലാഹി ..ലേ ..ലേ

തനുവിൽ പടരും തളിരിലയേ
മൃദുവായ് തഴുകും വെണ്ണിലവേ
മനസ്സിൽ മഴയായ് പൊഴിയുകയായ്‌
കനവിന്നുയിരാം പൊന്നഴകേ
ഇനിയീ ജന്മം നൽകുന്നു ഞാൻ
ഒരു പൂക്കാലം നൽകുന്നു നീ
മയിലാം പെണ്ണേ മഴവിൽ കനവേ
പൂമൊട്ടിടുന്ന മോഹങ്ങൾ...
മണലിൽ വിരിയും പൊന്നലരായ്
Movie/Album name: Sand City
Artists