" എങ്കൾ ഊര് കോവൈയ്യൂര്
" നാട്ടെയ് ക്കാക്കും മാട്ടുപ്പൊങ്കൽ
മഞ്ഞല മൂടും ചെണ്ടോ..?
ചെണ്ടിതൾ തേടും വണ്ടോ..?
പാടുവതാരോ..? ആടുവതെന്തോ..?
ഉമ്മിണി നങ്കേ കുണ്ടണി മങ്കേ
നില്ലെടി മാടമ്പീ, നീ ചൊല്ലെടി മച്ചമ്പീ,
സുല്ലിടു കോളാമ്പീ, പോയ് കല്ലെടു പെൺതുമ്പീ
" എങ്കൾ ഊര് കോവൈയ്യൂര്
പെൺമൈ പോറ്റും തായ് നാട്
കണ്ണകീ ഉൻ കോവലൻ യാർ..?
കണ്ണെയ് മൂടിച്ചൊൽ, നീ യാർ..? "
മാമരം ചോരും പാലും നീരുമേന്തി
ഈ മലഞ്ചൂരും വീറും ശീലിലേറ്റി
ചന്തമായ് ചെന്തമിഴ് ചിന്ത് ചീന്തിവാ
മുന്നിലെൻ മന്നവൻ കിന്നരങ്ങളിൽ
നന്തുണി മീട്ടി തേടും മന്മഥ റാണീ ഈണം
ഭാരതിയാരെപ്പോലും ചാരുതയൂട്ടും ഗാനം
ചെന്തമിഴത്തീ, സുന്ദരി മുത്തീ, കൈ താ, മെയ് താ...
" നാട്ടെയ് ക്കാക്കും മാട്ടുപ്പൊങ്കൽ
മാട്ടെയ് ക്കാക്കും നാട്ടിൽ
ആട്ടക്കാരീ അമ്മാ വാങ്ക
നാട്ട്യം പോട്ടുത്താങ്ക... "
കാട്ടിലും കൂക്കും കാടാ, കാട്ടു വേടാ
മാട്ടിനെ കാക്കും മാടാ, കൂടെ വാടാ...
ചേയ്ഞ്ചിൽ ഹൈറേഞ്ചിൽ വൈ നാഞ്ചിനാടരേ
കാഞ്ചീമേൽ ഡെയ്ഞ്ചറാണാന റാഞ്ചരേ
തക്കിടി മുണ്ടന്മാരേ, അക്കിടി പറ്റിപ്പോയോ
ചക്കിനു വച്ചതു കൊക്കിൻ പൊക്കിളിലേറ്റു പൊതുക്കോ
പൂട കൊഴിഞ്ഞൊരു മാടുകൾ മാതിരി ഏടാകൂടം...
Movie/Album name: Vamsam (High Range)
Artists