മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ മാനേ തേടി വന്നു ഞാന്‍ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ മാനേ തേടി വന്നു ഞാന്‍ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും കണ്ണുനീരുമായി വിളിപ്പൂ നിന്നെ വിളിപ്പൂ എന്റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ ഓടിവരില്ലേ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ
കാടായ കാടുകളാകെ കണി കണ്ടു നിന്ന കിനാവേ കണ്ണില്‍ വീണു മാഞ്ഞ നിലാവേ കണ്ണീര്‍ നിലാവേ എന്റെ സ്വര്‍ണ്ണമാനേ വര്‍ണ്ണമാനേ നീ ഓടിവരില്ലേ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ മലര്‍വാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴി നീളെ മാനേ തേടി വന്നു ഞാന്‍ മാനേ മാനേ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ വിളി കേള്‍ക്കൂ