Tharavadi Atrocity

2024
Lyrics
Language: English

Tharavaattipperannathaane nelayum velayumullathaane
Thalamura thalamurayaay njangalinganaa
Purame palathum paranjennirikkum
Chirichu kalichu kazhinjennirikkum
Cheruthu valathu alavu thirivu manassilundedaa
Pandu thottu kaarnnonmaaru kettippokki vachethellaam
Athepadi kaakkum njangal illel korachilaa
Chenan chaathan koran cheeru thodiyil panithu
Thozhuthu ninno pazhaya chavaru samaramillel
Thambraanaanedaa

Aanappurathu keriyoraane kodiketti vaanoraane
Athilullorabhimaanam vere thanneyaa
Tharikida kaattiyaalum thalayathu thaazhthukillaa
Naattukaarkku murumurukkaan piditharilledaa
Avasthakal marachirikkanam sakalarum vilamathikkanam
Ividuthe kadhakalarinju avanum ivanum kayyadikkanam
Idapedum pani palathilum idavum valavum arichuperukki
Kuravu muzhuvan harichu gunichu kazhiyanavidham kulamaakkeedume

Chuttum pokkathil thalayaattum thenginte olem vambatham choleedunnu
Veedin machinmel thoongeedum maaraalapolum aadyathwam kaatteedunnu
O... pokanjoru kolliyaayi ninnaal padiyude veliyilaanu sthaanam
Ortho nee ortho vendaa vedaantham
Niyamamivide pazhayapadiyaa maattaan nokkendaa valanjathu neerthidendaa

Tharavaattipperannathaane nelayum velayumullathaane
Thalamura thalamurayaay njangalinganaa
Purame palathum paranjennirikkum
Chirichu kalichu kazhinjennirikkum
Cheruthu valathu alavu thirivu manassilundedaa
Pandu thottu kaarnnonmaaru kettippokki vachethellaam
Athepadi kaakkum njangal illel korachilaa
Chenan chaathan koran cheeru thodiyil panithu
Thozhuthu ninno pazhaya chavaru samaramillel
Thambraanaanedaa
Language: Malayalam

തറവാട്ടിപ്പെറന്നതാണേ നെലയും വെലയുമുള്ളതാണേ
തലമുറ തലമുറയായ് ഞങ്ങളിങ്ങനാ
പുറമെ പലതും പറഞ്ഞെന്നിരിക്കും
ചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കും
വലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ
പണ്ട് തൊട്ട് കാർന്നോമ്മാര് കെട്ടിപ്പൊക്കി വച്ചതെല്ലാം
അതേപടി കാക്കും ഞങ്ങൾ ഇല്ലേൽ കൊറച്ചിലാ
ചേനൻ ചാത്തൻ കോരൻ ചീരു തൊടിയിൽ പണിതു
തൊഴുതു നിന്നോ പഴയ ചവറ് സമരമില്ലേൽ
തമ്പ്രാനാണെടാ

ആനപ്പുറത്തേറിയോരാണേ കൊടികെട്ടി വാണോരാണേ
അതിലുള്ളൊരഭിമാനം വേറെ തന്നെയാ
തരികിട കാട്ടിയാലും തലയത് താഴ്ത്തുകില്ലാ
നാട്ടുകാർക്ക് മുറുമുറുക്കാൻ പിടിതരില്ലെടാ
അവസ്ഥകൾ മറച്ചിരിക്കണം സകലരും വിലമതിക്കണം
ഇവിടുത്തെ കഥകളറിഞ്ഞ് അവനും ഇവനും കയ്യടിക്കണം
ഇടപെടും പണി പലതിലും ഇടവും വലവും അരിച്ചുപെറുക്കി
കുറവ് മുഴുവൻ ഹരിച്ചു ഗുണിച്ച് കഴിയണവിധം കുളമാക്കീടുമേ

ചുറ്റും പൊക്കത്തിൽ തലയാട്ടും തെങ്ങിന്റെ ഓലേം വമ്പത്തം ചൊല്ലീടുന്നു
വീടിൻ മച്ചിന്മേൽ തൂങ്ങീടും മാറാലപോലും ആഢ്യത്വം കാട്ടീടുന്നു
ഓ... പൊകഞ്ഞൊരു കൊള്ളിയായി നിന്നാൽ പടിയുടെ വെളിയിലാണ് സ്ഥാനം
ഓർത്തോ നീ ഓർത്തോ വേണ്ടാ വേദാന്തം
നിയമമിവിടെ പഴയപടിയാ മാറ്റാൻ നോക്കേണ്ടാ വളഞ്ഞത് നീർത്തിടേണ്ടാ

തറവാട്ടിപ്പെറന്നതാണേ നെലയും വെലയുമുള്ളതാണേ
തലമുറ തലമുറയായ് ഞങ്ങളിങ്ങനാ
പുറമെ പലതും പറഞ്ഞെന്നിരിക്കും
ചിരിച്ച് കളിച്ച് കഴിഞ്ഞെന്നിരിക്കും
വലുത് ചെറുത് അളവ് തിരിവ് മനസ്സിലുണ്ടെടാ
പണ്ട് തൊട്ട് കാർന്നോമ്മാര് കെട്ടിപ്പൊക്കി വച്ചതെല്ലാം
അതേപടി കാക്കും ഞങ്ങൾ ഇല്ലേൽ കൊറച്ചിലാ
ചേനൻ ചാത്തൻ കോരൻ ചീരു തൊടിയിൽ പണിതു
തൊഴുതു നിന്നോ പഴയ ചവറ് സമരമില്ലേൽ
തമ്പ്രാനാണെടാ
Movie/Album name: Bharathanatyam

Movie Summary: Bharathanatyam (2024) is a Malayalam drama centered on a young classical dancer whose life and family are upended by caste-based violence and social injustice in a Kerala village.

Song Credits: - Song: "Tharavadi Atrocity" - Film: Bharathanatyam (2024) - Language: Malayalam

Musical Style: Fusion of Carnatic classical elements with dramatic orchestral/cinematic scoring, befitting a thematic "atrocity" cue.

Scene Context: The track underscores a tense, dramatic sequence depicting caste-based oppression/atrocity against the protagonist's family (tharavadi), heightening the film's social-justice theme.

(Detailed credits, raga specifics, key artists, and awards info not available.)


Artists