Thankatherulla

1978
Lyrics
Language: English

Thankatherulla dhanikanu maathram
Varam kodukunna daivame
Paavangalkkaay thaazhe varoo
Illenkil njaan neeyaakum
Avarude daivam njaanaakum
(thankatherulla)

Panakkaar nirmmicha poojaamuriyile
Pazhanchorunnunna daivame
Paaval kettiya koorakalkkullile
Paayasamunnaathenthe paayasamunnaathathenthe
(thankatherulla)

Pokkilin thaazhathu saariyudukkunna
Pushpavathikale (pokkilin)
Pushpavathikale yuvathikale
Swapnam kaanum ningalude kannukalkku
Sathyam kaanaan kazhivillayo
(thankatherulla)
Language: Malayalam

ഓഹോ ഓ.................................
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
പാവങ്ങള്‍ക്കായി താഴെ വരൂ അല്ലെങ്കില്‍ ഞാന്‍ നീയാകും
അവരുടെ ദൈവം ഞാനാകും (൨)
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
പണക്കാര്‍ നിര്‍മ്മിച്ച പൂജാമുറിയിലെ പഴഞ്ചോറുണ്ണുന്ന ദൈവമേ ദൈവമേ (൨)
പാവങ്ങള്‍കെട്ടിയ കൂരകള്‍ക്കുള്ളിലെ പായസമുണ്ണാത്തതെന്തേ
പായസമുണ്ണാത്തതെന്തേ
തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
ആ................................. ♫,♪, ♫,♪, ♫,♪, ♫,
പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
പുഷ്പവതികളേ യുവതികളേ
സ്വപ്നം കാണുന്ന നിങ്ങളുടെ കണ്ണുകള്‍ക്ക് ♫,♪, ♫,♪, ♫,♪, ♫,
സത്യം കാണാന്‍ കഴിവില്ലയോ (൩)
Movie/Album name: Raju Rahim
Artists