Prapancha Veenayil Sruthi
1989
പ്രമഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2)
ആനന്ദ ഗാനമായു് നീ ആത്മാവില്‍ നിറയുമ്പോള്‍
തരളിതപദചലലഹരിയില്‍ ലയലാസ്യമാടുന്നു ഞാന്‍
പ്രമഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2)
(കോ) അസുലഭമൊരു രതിസുമശരമദ മധുമധുരിത മനമദനന്‍ (4)
നൂപുരം പാടുന്നു നൂപുരം പാടുന്നു
കൃഷ്ണശിലാശില്‍പ്പദേവകന്യാ തരളപങ്കജം പുല്‍കവേ
(നൂപുരം)
എന്‍ ആത്മ രാഗസങ്കീര്‍ത്തനം
(കോ) സുരഭിലസുധ എഴകലയൊഴുകിടും സുരസുമസമ മതിവദനന്‍ (4)
കളകളം കൊഞ്ചലായു് കളകളം കൊഞ്ചലായു്
ജലതരംഗമായു് സ്വരജതി കല്ലോല ജാലത്തിന്‍ പദസ്സരം
(കളകളം )
എന്നാത്മരാഗസങ്കീര്‍ത്തനം
(പ്രപഞ്ചവീണയില്‍)
Movie/Album name: Antharjaanam (Akale Akale)
Artists