Swapnam kandu ninne maathram Swanthamennum ninnil maathram Kulir korave...sukhamolave... Nin kaikal enne moodum neram Pookkum moham... (swapnam kandu...)
Then kalike...neeyen chundin choodil viriyuu... Aan kiliye..neeyen ullin daahamariyuu... Thudikkunna deham enikkullathalle... Thulumpum ee praayam enikkullathalle... Njaanenthu venam nee cholluu en kaathil... (swapnam kandu...)
Nin karangal etho swargam ennil theerkkunnu.. Nin chiriyil kaamanulla raagam kelkkunnu... Neeyen hridantham poovaal thalodi Neeyathilenno thaamasamaakki... Madhurangal kori naamonnaay maarunnuu... (swapnam kandu...)
Language: Malayalam
സ്വപ്നം കണ്ടു നിന്നെ മാത്രം സ്വന്തമെന്നും നിന്നിൽ മാത്രം കുളിർ കോരവേ...സുഖമോലവേ... നിൻ കൈകൾ എന്നെ മൂടും നേരം പൂക്കും മോഹം... (സ്വപ്നം കണ്ടു...)
തേൻ കലികേ...നീയെൻ ചുണ്ടിൻ ചൂടിൽ വിരിയൂ... ആണ് കിളിയേ..നീയെൻ ഉള്ളിൻ ദാഹമറിയൂ... തുടിക്കുന്ന ദേഹം എനിക്കുള്ളതല്ലേ... തുളുമ്പും ഈ പ്രായം എനിക്കുള്ളതല്ലേ... ഞാനെന്തു വേണം നീ ചൊല്ലൂ എൻ കാതിൽ... (സ്വപ്നം കണ്ടു...)