നീ പാടും പാട്ടിതില്‍ സ്നേഹത്തിന് കൂടിതില്‍ പൂമ്പട്ടുറുമാലില് ഇത് സുഹൃത്തു് ഓ സുഹൃത്തു് ഓ തോരാത്ത മഴയും മഴയില്‍ കൂടെവന്നു കൂട്ടിരിക്കും തോഴന് കൂടെ പിറക്കാത്ത സോദരന് സുഹൃത്തു് ഓ (സുഹൃത്തു് ) (തോരാത്ത )
കാതില്‍ എന്നും വന്നുമൂളും വണ്ട് സുഹൃത്തു് കാലം കല്ലില്‍ കൊത്തിവെച്ച പേരു് സുഹൃത്തു് ആരാണീ സുഹൃത്തു് ഏതാണീ സുഹൃത്തു് നീയാണാ സുഹൃത്തു് സുഹൃത്തു് സുഹൃത്തു് തോരാത്തമഴയും മഴയില്‍ കൂടെവന്നു കൂട്ടിരിക്കും തോഴന് കൂടെ പിറക്കാത്ത സോദരന് (തോരാത്ത )