Randilayum

1985
Lyrics
Language: English

Randilayum ponthiriyum
Mannil viriyunnu
Marmaramaay etho manthrasamgeetham
Theruthere
Randilayum........

Ethokoottile shaarika
Paadum paattile vedana
Karalinithalil nirayukayaay
Oru daaham jeevaniloru daaham
Poovithalile theeveyilaay veruthe
Eriyunnu.....

Etho poompularvelakal
Etho pooviliyormakal
Nizhalaay pirake alayukayaay
Piriyaathe eevazhikaliletho
Thenkuliralayaay thazhukaanarike
Ozhukunn.....
Language: Malayalam

രണ്ടിലയും പൊന്‍‌തിരിയും
മണ്ണില്‍ വിരിയുന്നു
മര്‍മ്മരമായ് ഏതോ മന്ത്രസംഗീതം
തെരുതെരെ
രണ്ടിലയും..........

ഏതോകൂട്ടിലെ ശാരിക
പാടും പാട്ടിലെ വേദന
കരളിനിതളില്‍ നിറയുകയായ്
ഒരു ദാഹം ജീവനിലൊരു ദാഹം
പൂവിതളിലെ തീവെയിലായ് വെറുതേ
എരിയുന്നു.....

ഏതോ പൂമ്പുലര്‍വേളകള്‍
ഏതോ പൂവിളിയോര്‍മ്മകള്‍
നിഴലായ് പിറകേ അലയുകയായ്
പിരിയാതെ ഈവഴികളിലേതോ
തേന്‍‌കുളിരലയായ് തഴുകാനരികെ
ഒഴുകും.....
Movie/Album name: Eeran Sandhya
Artists