Azhalil raathri maayum pakalin raajyamaakum Ariyaa snehamullil aliyum kaalamaakum Makane nin kinaavin murivellaam Kanivolum karangal thazhukumpol Anubhoothiyode nee vaavo Vaavaavo vaavaavo Swantha bandhanam ariyilla nin manam
Language: Malayalam
രാവു പാതി പോയ് മകനേ ഉറങ്ങൂ നീ മനസ്സിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ് പഴഞ്ചൊല്ലു പോലെ നീ വാവോ കൈക്കുഞ്ഞേ പൊൻ കുഞ്ഞേ (രാവു...)
വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം പിഴ മൂളുന്നു സ്വന്തം പിറവിജാതകങ്ങൾ നിഴലാടും നിലാവിൽ ഒരുപാതി കരി പൂശും കിനാവിൽ മറുപാതി കതിർ ചൊന്നപോലെ നീ വാവോ ആരാരോ ആരാരോ ആ..ആ ചായുറങ്ങൂ നീ സമയം വിരാചിയിൽ (രാവു ..)