Niramezhum chaalichethi melekkaavil pookkaalam Nilayezhay panthal ketti velikkaaro porunnu Puzhathan maaril o... oru ponnaambal o... Azhakil chaarthi oru poothaali Ee vaazhvin romancham pole naam paadi
കുടമൂതും കുഞ്ഞിക്കാറ്റേ താഴേപ്പാടം പൂ ചൂടി കുട ചൂടും താഴമ്പൂവും താളം കൊട്ടി തന്നാനം ഇളനീരാടി ഓ... പനിനീരാടി. ഓ... കുളിരും ചൂടി കുതുകം ചൂടീ ഈ മണ്ണിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)
നിറമേഴും ചാലിച്ചെത്തീ മേലേക്കാവിൽ പൂക്കാലം നിലയേഴായ് പന്തൽ കെട്ടീ വേളിക്കാരോ പോരുന്നു പുഴ തൻ മാറിൽ ഓ.. ഒരു പൊന്നാമ്പൽ ഓ.. അഴകിൽ ചാർത്തീ ഒരു പൂത്താലീ ഈ വാഴ്വിൻ രോമാഞ്ചം പോലെ നാം പാടീ (കളഭം ചാർത്തിയ..)