നേരം പോയ് നേരം പോയ് മൂവന്തി മയങ്ങുന്നേ കരയിലെന്നെ കാത്തു നിൽക്കണ പെണ്ണാളേ ആറ്റിറമ്പും മുൻപേ ഹോയ് ഹോയ് ഹോയ് കായൽ കലിയിളകും മുൻപേ ഹോയ് ഹോയ് ഹോയ് ഈ തോണി വരും കരയല്ലേ കണ്മണിയേ
പുത്തൻ കുരുത്തോല ചേർത്തു വച്ചു ഞാൻ മുത്തണിപ്പന്തലും തീർത്തു വെച്ചു കൈതോലപ്പായ നിവർത്തി വെച്ചു പിന്നെ പുത്തരിക്കഞ്ഞിയൊരുക്കി വെച്ചു കിളിവാലൻ വെറ്റില നുള്ളി വെച്ചു ദൂരെ മിഴി രണ്ടും നട്ടു ഞാൻ കാത്തിരുന്നു
Movie/Album name: Abhimanyu
Movie Summary:Abhimanyu (1980) is a Malayalam film starring Sukumaran and Shobha in the lead, centered on a man's struggles and relationships against a backdrop of crime and family conflict.
Song Credits:
- Song: Thathamma
- Film: Abhimanyu (1980)
- Lyricist: Poovachal Khader
- Music Director: KJ Joy
- Singer: K.J. Yesudas
Musical Style: Melodic film song with a folksy, lullaby-like lilt, characteristic of early 1980s Malayalam cinema.